Fri, Jul 31, 2026
37 C
Dubai

മുട്ടിൽ മരംമുറി; 68 പേർക്കെതിരെ കേസെടുത്തു

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 68 പേർക്കെതിരെ കേസെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ അയൂബിന്റെ പരാതിയിൽ 68 പേർക്കെതിരെ മോഷണകുറ്റത്തിനാണ് മീനങ്ങാടി പോലീസ് കേസെടുത്തത്. മരംമുറി നടന്ന സ്‌ഥലങ്ങളിൽ പോലീസ് ശനിയാഴ്‌ച സന്ദർശനം...

മുട്ടിൽ മരംമുറി കേസ്; നടപടി ശക്‌തമാക്കി, കെഎൽസി ആക്‌ട് പ്രകാരം കേസെടുക്കും

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ നടപടി ശക്‌തമാക്കി റവന്യൂ വകുപ്പ്. സംഭവത്തിൽ കേരള ലാൻഡ് കൺസർവൻസി ആക്‌ട് (കെഎൽസി ആക്‌ട്) 1957 പ്രകാരം കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. റവന്യൂ പട്ടയ ഭൂമിയിൽ...

ജില്ലയിൽ 272 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

വയനാട്: ജില്ലയിൽ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 272 പേർക്ക്. ഇതിൽ 258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 55 പേർ രോഗമുക്‌തി നേടിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു....

വയനാട് ജില്ലയിൽ കാട്ടാനകളുടെ ആക്രമണം തടയാൻ പ്രത്യേക പദ്ധതി

കൽപ്പറ്റ: കൃഷിക്കും, മനുഷ്യജീവനും ഭീഷണി സൃഷ്‌ടിക്കുന്ന കാട്ടാനകളെ വനത്തിലേക്ക്‌ തുരത്താൻ പ്രത്യേക നടപടിക്രമങ്ങൾക്ക്‌ രൂപംനൽകി വനംവകുപ്പ്‌. കാട്ടാനകളുടെ വിവരങ്ങൾ, ഇറങ്ങുന്ന സാഹചര്യങ്ങൾ, വഴികൾ എന്നിവ ശേഖരിച്ചാകും പ്രതിരോധ പ്രവർത്തനങ്ങൾ. കാട്ടാന ശല്യം രൂക്ഷമായ...

മദ്യക്കടത്ത്; പച്ചക്കറി ചാക്കുകൾക്കൊപ്പം മദ്യവും അതിർത്തി കടക്കുന്നു

വയനാട് : സംസ്‌ഥാനത്ത് ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതോടെ കർണാടകയിൽ നിന്നുള്ള മദ്യക്കടത്ത് ജില്ലയിൽ രൂക്ഷമാകുന്നു. പച്ചക്കറി ലോഡുകളുമായി എത്തുന്ന വാഹനങ്ങളിലാണ് മദ്യം കടത്തുന്നത് വ്യാപകമാകുന്നത്. കഴിഞ്ഞ ദിവസവും ജില്ലയിൽ നടന്ന പരിശോധനയിൽ...

കോവിഡ് രൂക്ഷം; ഗൂഡല്ലൂരിൽ തേയില ഫാക്‌ടറികൾ അടപ്പിച്ചു

വയനാട് : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗൂഡല്ലൂരിൽ പ്രവർത്തിച്ചിരുന്ന തേയില ഫാക്‌ടറികൾ അടപ്പിച്ചു. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ നിന്നും ആളുകൾ ഫാക്‌ടറിയിൽ ജോലിക്കായി എത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി സ്വീകരിച്ചത്....

വയനാട്ടിലെ അനധികൃത മരം മുറിക്കൽ; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്

ബത്തേരി: മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയില്‍ അടിയന്തര അന്വേഷണത്തിന് റവന്യൂ വകുപ്പ്. ഉടന്‍ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്‌ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. വിവാദം കനത്തതോടെ പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ വനം...

ജില്ലയിൽ ഇന്ന് 307 പേർക്ക് കോവിഡ്

വയനാട്: ജില്ലയിൽ ഇന്ന് 307 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക അറിയിച്ചു. 298 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ശതമാനമാണ്....
- Advertisement -