വയനാട്ടിൽ എൻഡിഎയിൽ പൊട്ടിത്തെറി; ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ പാർട്ടി
കൽപ്പറ്റ: ബിജെപി വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി രംഗത്ത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ...
ഓക്‌സിജൻ വിതരണത്തിലെ ഏകോപനം; വാർ റൂം പ്രവർത്തനം തുടങ്ങി
വയനാട്: ഓക്‌സിജൻ വിതരണം ഏകോപിപ്പിക്കുന്നതിനായി വയനാട്ടിൽ വാർ റൂം പ്രവർത്തനം തുടങ്ങി. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന...
വധുവിന് പ്രായപൂർത്തി ആയില്ല; വരനും വധൂവരൻമാരുടെ മാതാപിതാക്കളും പിടിയിൽ
വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവത്തിൽ വരനെയും വരന്റെയും, പെൺകുട്ടിയുടെയും മാതാപിതാക്കളെയും അറസ്‌റ്റ് ചെയ്‌തു. പോക്‌സോ നിയമം അനുസരിച്ച് ദേവാല പോലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് ദേവാല മൂച്ചികുന്നിലെ...
ബത്തേരി നഗരസഭ; നാളെ മുതൽ 10 ദിവസം അടച്ചിടാൻ ശുപാർശ
വയനാട് : കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബത്തേരി നഗരസഭ 10 ദിവസത്തേക്ക് അടച്ചിടാൻ ശുപാർശ ചെയ്‌തു. നഗരസഭാ അധ്യക്ഷന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്‌ഥരുടെയും, ജനപ്രതിനിധികളുടെയും, രാഷ്‌ട്രീയപാർട്ടി പ്രതിനിധികളുടെയും, വ്യാപാരികളുടെയും യോഗത്തിലാണ്...
അതിർത്തിയിലൂടെ അത്യാവശ്യ യാത്രകൾക്ക് മാത്രം അനുമതി
കൽപ്പറ്റ: കർണാടകയിൽ ലോക്ക്‌ഡൗൺ തുടങ്ങിയതിനെ തുടർന്ന് അതിർത്തികളിലൂടെ അത്യാവശ്യയാത്രകൾ മാത്രം അനുമതി. ബുധനാഴ്‌ച ചുരുങ്ങിയ വാഹനങ്ങൾ മാത്രമേ ചെക്ക് പോസ്‌റ്റുകൾ കടന്നു പോയുള്ളൂ. കേരള-കർണാടക അതിർത്തി പങ്കിടുന്ന മുത്തങ്ങ, ബാവലി, തോൽപ്പെട്ടി എന്നീ...
കർണാടകയിലെ നിയന്ത്രണം; വയനാട്ടില്‍ നിന്ന് ചരക്ക് വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം
കല്‍പ്പറ്റ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇന്നലെ രാത്രി മുതല്‍ നടപ്പാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി രണ്ടാഴ്‌ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍ നിന്നുള്ള ചരക്കുവാഹനങ്ങള്‍ക്ക് മാത്രമെ ഇനി...
വിലയിടിഞ്ഞ് കിഴങ്ങ് വിളകളും; കർഷകർക്ക് വലിയ തിരിച്ചടി
വയനാട് : കിഴങ്ങ് വിളകൾക്കും വിലയില്ലാതായതോടെ ജില്ലയിൽ കർഷകർ ദുരിതത്തിൽ. ഇത്തവണ ജില്ലയിലെ കാവുംമന്ദം മേഖലയിൽ കിഴങ്ങ് വിളകൾക്ക് മികച്ച വിളവ് ഉണ്ടായെങ്കിലും വാങ്ങാൻ ആളില്ലാതായതോടെ കർഷകർക്ക് ഇരുട്ടടിയായി. ചേന, ചേമ്പ് എന്നിവയടക്കമുള്ള...
ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു
കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ലാബ് ടെക്‌നീഷ്യൻ കോവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് (25) മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടിബി സെന്ററിലെ ലാബ് ടെക്‌നീഷ്യനായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന...






































