തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും
വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ജില്ലയിലെ മൂന്ന് മണ്ഡലം കണ്‍വന്‍ഷനുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
രാവിലെ മാനന്തവാടിയിലും ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റയിലുമാണ് കണ്‍വന്‍ഷന്‍. ജില്ലയിലെ എല്‍ഡിഎഫ്...
സികെ ജാനുവിനെതിരെ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം
വയനാട്: എൻഡിഎ സ്‌ഥാനാർഥി സികെ ജാനുവിനെതിരെ സുൽത്താൻ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം. ശബരിമല വിഷയത്തിൽ ഇടതുസർക്കാരിനെ പിന്തുണച്ച ആളാണ് ജാനുവെന്ന് സേവ് ബിജെപിയുടെ പേരിലുള്ള പോസ്‌റ്ററിൽ പറയുന്നു. ബത്തേരിയിൽ ജാനുവിനെ വേണ്ടെന്നും പ്രവർത്തകരുടെ...
കൽപറ്റയിലെ സ്‌ഥാനാർഥി പ്രഖ്യാപനം വൈകുന്നു; കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്‌തി
മാനന്തവാടി: വയനാട്ടിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയിലെ സ്‌ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ അതൃപ്‌തി പുകയുന്നു. ജില്ലയില്‍ നിന്നുള്ള സ്‌ഥാനാർഥി തന്നെ വേണമെന്ന മുന്‍ നിലപാട് ഡിസിസി പ്രസിഡണ്ട് ആവര്‍ത്തിച്ചപ്പോള്‍...
കഞ്ചാവുമായി യുവാവ് പിടിയിൽ
മാനന്തവാടി: വാഹന പരിശോധനക്കിടെ 350 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് മാനന്തവാടി കോറോം സ്വദേശിയായ പുത്തൻപീടികയിൽ പിഎച്ച് മുനീർ (29) എന്നയാളെയാണ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇയാൾ ഓടിച്ചിരുന്ന...
ബത്തേരിയില്‍ എൻഡിഎ സ്‌ഥാനാര്‍ഥിയായി മൽസരിക്കും; സികെ ജാനു
കല്‍പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്‌ഥാനാർഥിയായി സുൽത്താൻ ബത്തേരിയിൽ മൽസരിക്കുമെന്ന് സികെ ജാനു. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയർപേഴ്‌സണുമായ ജാനു...
കൽപ്പറ്റയിൽ ജ്വല്ലറിയിൽ മോഷണം
കൽപ്പറ്റ: നഗരത്തിലെ ജ്വല്ലറിയിൽ മോഷണം. ചുങ്കം ജങ്ഷനിലുള്ള കൊലുസ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും 2 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണം മോഷണം പോയതായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഞായറാഴ്‌ച പുലർച്ചെയോടെയാണ്...
മാനന്തവാടിയിൽ പ്രചാരണം തുടങ്ങി പികെ ജയലക്ഷ്‌മി
വയനാട് : കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതോടെ മാനന്തവാടിയിൽ പികെ ജയലക്ഷ്‌മി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ വീട്ടിലെത്തി കണ്ടും ആരാധനാലയങ്ങളും കന്യാസ്‌ത്രീ മഠങ്ങളും...
ലോറിയിടിച്ച് വീഴാറായ കെട്ടിടം പൊളിച്ച് നീക്കും; സമീപവാസികൾ ഒഴിഞ്ഞ് മാറണമെന്ന് നിർദേശം
വെള്ളാരംകുന്ന്: കൽപ്പറ്റ വെള്ളാരംകുന്ന് പെട്രോൾ പമ്പിന് സമീപം ലോറിയിടിച്ച് കയറിയതിനെ തുടർന്ന് അപകടാവസ്‌ഥയിലായ ബഹുനില കെട്ടിടം പൊളിച്ച് നീക്കും. കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവർത്തി തിങ്കളാഴ്‌ച ഉച്ചക്ക് 2.30 മുതൽ ആരംഭിക്കും. അതിനാൽ 200...






































