കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി
കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ ശുചിത്വ പദവി നേട്ടം സ്വന്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി...
ജില്ലയിലെ രണ്ടാമത്തെ ലാര്‍ജ് ക്‌ളസ്‌റ്ററായി മുതിരേരി; പ്രദേശത്ത് കര്‍ശന നിയന്ത്രണം
മാനന്തവാടി : വയനാട് ജില്ലയിലെ രണ്ടാമത്തെ കോവിഡ് ലാര്‍ജ് ക്ളസ്‌റ്ററായി തവിഞ്ഞാല്‍ പഞ്ചായത്തിലെ മുതിരേരി പ്രദേശം. ഈ പ്രദേശത്ത് ആകെ 49 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 147 പേരെ ആര്‍ടി-പിസിആര്‍...
എൻ.ഒ.സി അനുവദിക്കാൻ കൈക്കൂലി; ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ അറസ്‌റ്റിൽ
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ കൈക്കൂലി കേസിൽ അറസ്‌റ്റിൽ. ബത്തേരി ഫയർഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഓഫീസർ എം.കെ കുര്യൻ (53) ആണ് അറസ്‌റ്റിലായത്. കെട്ടിട നിർമ്മാണത്തിന് എൻ.ഒ.സി അനുവദിക്കുന്നതിന്...
വയനാട് തുരങ്കപാത; മുഖ്യമന്ത്രി നിര്‍മ്മാണ ഉല്‍ഘാടനം നിര്‍വഹിച്ചു
വയനാട് : വയനാട് തുരങ്കപാതയുടെ നിര്‍മ്മാണോല്‍ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത നൂറ് ദിവസം നൂറ് പദ്ധതികള്‍ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. 658 കോടി രൂപ ചിലവില്‍...
വയനാട് തുരങ്കപാത; നിര്‍മ്മാണ ഉല്‍ഘാടനം ഇന്ന്
വയനാട് : വയനാട്ടിലേക്കുള്ള ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പാതയുടെ നിര്‍മ്മാണോല്‍ഘാടനം ഇന്ന് നിര്‍വഹിക്കും. 658 കോടി രൂപയാണ് പാതക്കായി ചിലവഴിക്കുന്നത്. കിഫ്ബിയില്‍ നിന്നാണ് തുരങ്ക...
ബത്തേരിയിലെ കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
വയനാട്: ബത്തേരി ഫെയര്‍ലാന്‍ഡ് കോളനിയിലെ 256 കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ ജില്ലാ കലക്‌ടർക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധിച്ചു.
ബത്തേരി നഗര...
വയനാട്ടില്‍ ഒരു കോവിഡ് മരണം
വയനാട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. മേപ്പാടി പുതുക്കുഴി വീട്ടില്‍ മൈമൂനയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 62 വയസായിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൈമൂനയുടെ മരണം. പ്രമേഹം, രക്‌തസമ്മര്‍ദം, പക്ഷാഘാതം തുടങ്ങിയ...
മികച്ച രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്
കല്‍പ്പറ്റ: കോവിഡ് കാലത്ത് ജില്ലയില്‍ മികച്ച രീതിയില്‍ രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്. ദേശീയ സന്നദ്ധ രക്‌തദാന ദിനത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് അധികൃതരില്‍ നിന്നും ഡിവൈഎഫ്‌ഐ...







































