ലീജിയണ്‍ ഓഫ് മെറിറ്റ്; അമേരിക്കയിലെ ഉയര്‍ന്ന സൈനിക ബഹുമതി നരേന്ദ്രമോദിക്ക്
വാഷിങ്ടണ്‍: അമേരിക്കന്‍ സൈനിക ബഹുമതിയായ ലീജിയണ്‍ ഓഫ് മെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടുവെന്നും ഇന്ത്യ ആഗോള ശക്‌തിയായി മാറിയെന്നും പറഞ്ഞാണ്...
ഇലക്‌ട്രിക് വാഹന നിർമാണം; തമിഴ്‌നാടിന് പിന്നാലെ കർണാടകയിലും നിക്ഷേപം
ബംഗളൂര്: ഇലക്‌ട്രിക് വെഹിക്കിൾ, ലിഥിയം അയോൺ ബാറ്ററി എന്നിവയുടെ നിർമാണത്തിനായി 22,419 കോടി രൂപയുടെ നിക്ഷേപം നടത്താൻ കർണാടക സർക്കാരിന്റെ അനുമതി. ഇലെസ്‌റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് പദ്ധതികൾക്കും ഹ്യൂനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ...
ലണ്ടനില്‍ നിന്നെത്തിയ വിമാനത്തിലെ 5 പേര്‍ക്ക് കോവിഡ്
ന്യൂഡെല്‍ഹി: ജനിതകമാറ്റം വന്ന വൈറസ് വഴി ബ്രിട്ടണില്‍ കോവിഡ് വ്യാപനം ശക്‌തമായിരിക്കെ, ലണ്ടനില്‍ നിന്ന് ഇന്നലെ രാത്രി എത്തിയ വിമാനത്തിലെ 5 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് സ്‌ഥിരീകരിച്ചവരുടെ സാംപിള്‍ നാഷനല്‍ സെന്റര്‍...
കോവിഡ്; രാജ്യത്തെ സജീവ കേസുകള്‍ 2.92 ലക്ഷം, രോഗമുക്‌തി നിരക്ക് 95.53 ശതമാനമായി ഉയര്‍ന്നു
ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 19,556 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,00,75,116 ആയി. അതേസമയം 30,376 പേര്‍ രോഗമുക്‌തി നേടുകയും...
കശ്‌മീരിൽ മൂന്ന് പിഡിപി നേതാക്കൾ കസ്‌റ്റഡിയിൽ; പോലീസ് നടപടി വോട്ടെണ്ണലിന്ന് തൊട്ട് മുൻപ്
ശ്രീനഗർ: ജമ്മു-കശ്‌മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തു. ജില്ലാ വികസന കൗൺസിൽ വോട്ടെണ്ണലിന് തൊട്ടുമുൻപാണ് മുൻ മന്ത്രി നയീം അക്‌തർ ഉൾപ്പടെ മൂന്ന് പിഡിപി നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തത്.
ജമ്മു-കശ്‌മീരിൽ...
കൊറോണയുടെ പുതിയ രൂപം; ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ന് മുതൽ
ന്യൂഡെൽഹി: ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വൈറസിന്റെ വ്യാപനം ലോകത്തിന് വീണ്ടും ആശങ്കയാകുന്നു. വളരെ വേഗത്തിൽ പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ ബ്രിട്ടണില്‍ കോവിഡ് കേസുകള്‍...
തെലങ്കാനയില്‍ 13,000 കോടി രൂപയുടെ ദേശീയപാത പദ്ധതിക്ക് നിതിന്‍ ഗഡ്കരി തറക്കല്ലിട്ടു
ന്യൂഡെല്‍ഹി: തെലങ്കാനയില്‍ 14 ദേശീയപാത പദ്ധതികള്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വികസന മന്ത്രി നിതിന്‍ ഗഡ്കരി ഉല്‍ഘാടനം ചെയ്‌തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി ഉല്‍ഘാടനം നിര്‍വഹിച്ചത്.
765.663 കിലോമീറ്റര്‍ നീളമുള്ള റോഡുകള്‍...
കരുത്ത് ചോരാതെ കർഷക പ്രക്ഷോഭം; മഹാരാഷ്‌ട്രയിൽ നിന്ന് പതിനായിരങ്ങൾ ഡെൽഹിയിലേക്ക്
മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ കർഷകരുടെ സമരം ദിവസം കഴിയുംതോറും ശക്‌തി കൂടി വരുന്ന കാഴ്‌ചയാണ് കാണുന്നത്. കൊടിയ തണുപ്പിലും മനക്കരുത്തും ഐക്യവും കൈമുതലാക്കി കർഷകർ ഡെൽഹിയിൽ നടത്തുന്ന സമരം...








































