Fri, May 3, 2024
30 C
Dubai

നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കുമെന്ന വാഗ്‌ദാനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി : കര്‍ഷക സമരങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ വാഗ്‌ദാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ രേഖാമൂലം ഉറപ്പ് നല്‍കുമെന്ന വാഗ്‌ദാനമാണ് കേന്ദ്രം വ്യക്‌തമാക്കുന്നത്....

യുകെ വിമാന സര്‍വീസുകള്‍ക്ക് ജനുവരി 7 വരെ വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡെല്‍ഹി : യുകെയിലേക്കുള്ള വിമാനസര്‍വീസുകളുടെ വിലക്ക് ജനുവരി 7ആം തീയതി വരെ നീട്ടി ഇന്ത്യ. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് നീട്ടാന്‍ ഇന്ത്യ...

കാലാനുസൃതമായ പരിഷ്‌കരണം സേനയിൽ അനിവാര്യം; പ്രധാനമന്ത്രി

ന്യൂഡെൽഹി: സേനയിൽ പരിഷ്‌കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാനുസൃതമായ പരിഷ്‌കരണം സേനയിൽ അനിവാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും ഡെൽഹിയിൽ...

ലോക്ക്ഡൗൺ; ജനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഡെൽഹിയിൽ ജനങ്ങൾക്ക് സഹായവുമായി സർക്കാർ. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് മാസത്തേക്ക് 72 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ...

രാജസ്‌ഥാന്‍ ബിജെപി നേതാവ് കോവിഡ് ബാധിച്ച്  മരിച്ചു

ജയ്‌പൂർ: രാജസ്‌ഥാനിലെ  മുതിര്‍ന്ന ബിജെപി നേതാവും രാജ്സമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്‌ച രാത്രിയായിരുന്നു അന്ത്യം. 59 വയസായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്‍ഗോണിലെ മെദാന്ത ആശുപത്രിയില്‍ കോവിഡ് ...

ഹിജാബ് നിരോധനം; പ്രതിഷേധം തുടരുന്നു, ഹുബ്ളിയില്‍ നിരോധനാജ്‌ഞ

ഹുബ്ളി: ഹിജാബ് വിവാദം പുകയുന്ന കർണാടകയിലെ ഹുബ്ളി ജില്ലയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും 200 മീറ്റർ പരിധിയില്‍ നിയന്ത്രണമുണ്ടാവുമെന്ന് സർക്കാർ വ്യക്‌തമാക്കി. ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഹിജാബ് ധരിച്ചെത്തിയ...

എസ്ബിഐയിൽ കവർച്ച; ജീവനക്കാരെ കത്തിമുനയിൽ നിർത്തി കവർന്നത് 12 ലക്ഷവും സ്വർണവും

ബെംഗളുരു: കര്‍ണാടക ഹുബ്ളിയിലെ എസ്ബിഐ ശാഖയിൽ വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ സംഘം എസ്ബിഐ ജീവനക്കാരെ കത്തിമുനയിൽ നിർത്തി 12 ലക്ഷം രൂപയും സ്വർണവും കവര്‍ന്നു. കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ മണിക്കൂറുകള്‍ക്കകം...

കോവിഡ് ചികിൽസ; ആയുഷ്, ഹോമിയോ ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ചികിൽസയുടെ ഭാഗമായി മരുന്നോ മറ്റു നിർദേശങ്ങളോ നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്....
- Advertisement -