Mon, Jun 8, 2026
34.6 C
Dubai

കുവൈറ്റിലെ ജഹ്റ എക്‌സ്‌പ്രസിൽ വാഹനാപകടം; ഒരാൾ മരിച്ചു

കുവൈറ്റ് സിറ്റി: ജഹ്റ എക്‌സ്‌പ്രസ്‌ വേയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. അപകടവിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്‌ഥരും എമർജൻസി മെഡിക്കൽ സർവീസസ് വിഭാഗവും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി...

പൊതു സ്‌ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക്; ജൂൺ 27 മുതൽ കുവൈറ്റിൽ നിയന്ത്രണം

കുവൈറ്റ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് പൊതു സ്‌ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈറ്റ്. ജൂൺ 27ആം തീയതി മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഇതിന്റെ ഭാഗമായി മാളുകള്‍, റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ...

വാക്‌സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹോട്ടല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: വിദേശത്ത് നിന്ന് കുവൈറ്റില്‍ തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ആരോഗ്യ സുരക്ഷാ മുന്‍‌കരുതലുകള്‍ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി സിവില്‍ ഏവിയേഷന്‍ വിഭാഗം. മന്ത്രിസഭയുടെ തീരുമാനമാണ് കുവൈറ്റ് വിമാനത്താവളം അധികൃതര്‍ നടപ്പാക്കുന്നതെന്നും ഏതെങ്കിലും യാത്രക്കാരനെ...

കുവൈറ്റ് വിലക്ക് നീക്കുന്നു; വാക്‌സിൻ എടുത്തവർക്ക് ഓഗസ്‌റ്റ് മുതൽ പ്രവേശനം

കുവൈറ്റ്: കോവിഡ് സാഹചര്യത്തേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈറ്റ് നീക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികള്‍ക്ക് ഓഗസ്‌റ്റ് ഒന്ന് മുതല്‍ രാജ്യത്തേയ്‌ക്ക്‌ പ്രവേശനാനുമതിയുണ്ട്. കുവൈറ്റ് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ്...

സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്‌ച പാടില്ല; കുവൈറ്റ്

കുവൈറ്റ് : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്‌ച കാണിക്കരുതെന്ന് വ്യക്‌തമാക്കി കുവൈറ്റ് മന്ത്രിസഭ. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോക്‌ടർ ബാസിൽ അൽ സബാഹ് രാജ്യത്തെ നിലവിലെ കോവിഡ് സ്‌ഥിതിഗതികൾ...

വ്യാപനശേഷി കൂടിയ ഡെൽറ്റ വകഭേദം കുവൈറ്റിലും

കുവൈറ്റ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം കുവൈറ്റിൽ കണ്ടെത്തിയതായി റിപ്പോർട്. രാജ്യത്തെ ഏതാനും പേർക്ക് ഡെൽറ്റ വകഭേദം കണ്ടെത്തിയതാണ് നിലവിൽ വ്യക്‌തമാകുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്‌താവ് ഡോക്‌ടർ അബ്‍ദുല്ല അല്‍...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈറ്റിൽ

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ്...

കോവിഡ്; സൊട്രോവിമാബ് ആന്റിബോഡി ചികിൽസയ്‌ക്ക് അനുമതി നൽകി കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിൽസ നല്‍കാന്‍ അനുമതി നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസിനും അതിന് മുകളിലും പ്രായമുള്ള രോഗികള്‍ക്ക്...
- Advertisement -