ഇന്ത്യൻ നിർമ്മിത ആസ്ട്രസെനക്ക കോവിഡ് വാക്‌സിൻ കുവൈറ്റിൽ എത്തിച്ചു
കുവൈറ്റ് : ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് വാക്‌സിൻ കുവൈറ്റിൽ എത്തിച്ചു. ഇന്ത്യയിലെ പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിച്ച ആസ്ട്രസെനക്ക കോവിഡ് വാക്‌സിനാണ് കുവൈറ്റിൽ എത്തിച്ചത്. ഓക്‌സ്‌ഫഡ് സർവകലാശാലയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സിന്റെ...
കുവൈറ്റില്‍ നിന്ന് മൂന്ന് മാസത്തിനിടെ മടങ്ങിയത് 83,000ത്തിൽ ഏറെ പ്രവാസികളെന്ന് റിപ്പോര്‍ട്
കുവൈറ്റ് സിറ്റി: 83,574 പ്രവാസികള്‍ കുവൈറ്റില്‍ നിന്ന് 2020ന്റെ നാലാം പാദത്തില്‍ മടങ്ങിയതായി റിപ്പോര്‍ട്. നിലവില്‍ കുവൈറ്റിലെ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ എണ്ണം 15 ലക്ഷമായി കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ...
രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി സ്വീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്; കുവൈറ്റ്
കുവൈറ്റ് : കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിക്കുന്ന ആളുകള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ച് കുവൈറ്റ്. കുവൈറ്റ് ആരോഗ്യമന്ത്രി ശൈഖ് ഡോക്‌ടർ ബാസില്‍ അല്‍ സബാഹ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സിനേഷന്‍...
കോവിഡ്; കുവൈറ്റില്‍ 202 പേര്‍ക്ക് രോഗമുക്‌തി, 494 പുതിയ രോഗികള്‍
കുവൈറ്റ് സിറ്റി: 494 പേര്‍ക്കുകൂടി കുവൈറ്റില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ കുവൈറ്റിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 155335 ആയി ഉയര്‍ന്നു. നിലവില്‍ 4814 പേരാണ് വിവിധ ഇടങ്ങളിലായി ചികില്‍സയില്‍...
കുവൈറ്റിൽ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചു; രണ്ടു മരണം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. മറ്റൊരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഗ്‌നിശമന സേനാ അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഷുവൈഖ് വ്യവസായ...
കുവൈറ്റില്‍ 281 പേര്‍ക്കുകൂടി രോഗമുക്‌തി; 312 പുതിയ കോവിഡ് കേസുകള്‍
കുവൈറ്റ് സിറ്റി: ചൊവ്വാഴ്‌ച കുവൈറ്റില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 312 പേര്‍ക്ക്. കുവൈറ്റില്‍ ഇതുവരെ 1,52,027 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്‌ച 281 പേര്‍ രോഗമുക്‌തിയും നേടി. 1,47,784 പേര്‍ ഇതുവരെ...
കോവിഡ്; കുവൈറ്റില്‍ 233 പേര്‍ക്ക് കൂടി രോഗമുക്‌തി, പുതിയ രോഗികള്‍ 286
കുവൈറ്റ് സിറ്റി: ഇന്ന് 286 പേര്‍ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 150,584 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ...
വിദേശത്ത് നിന്ന് അധ്യാപകരെ നിയമിക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം
കുവൈറ്റ് സിറ്റി: ഈ അധ്യയന വർഷം രാജ്യത്തിന് പുറത്ത് നിന്ന് അധ്യാപകരെ നിയമിക്കുന്നത് നിർത്തി വെച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നടപടി. പ്രാദേശികമായി തന്നെ...








































