Fri, Jul 24, 2026
33.6 C
Dubai

ഒമാൻ-യുഎഇ കര അതിർത്തി തുറക്കുന്നു; സെപ്റ്റംബർ ഒന്ന് മുതൽ

മസ്‌ക്കറ്റ്: ഒമാൻ-യുഎഇ കര അതിർത്തി സെപ്റ്റംബർ ഒന്നാം തീയതി മുതൽ തുറക്കാൻ തീരുമാനം. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്കും, പിസിആർ പരിശോധനയിൽ ഫലം നെഗറ്റീവ് ആകുന്ന ആളുകൾക്കും പ്രവേശന അനുമതി...

പ്രവാസികൾക്ക് ആശ്വസിക്കാം; വിസാ കാലാവധി നീട്ടാൻ ഒമാൻ

മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഒമാൻ. ഈ വര്‍ഷം ആദ്യം മുതല്‍ ഇഷ്യൂ ചെയ്‌ത എല്ലാ വിസകളുടെയും കാലാവധി നീട്ടി നൽകാൻ ഒമാൻ തീരുമാനിച്ചു. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്....

ഒമാനിൽ വിദ്യാഭ്യാസ മേഖലയിലും സ്വദേശികൾക്ക് മുൻഗണന നൽകുന്നു

മസ്‌കറ്റ്: വിദ്യാഭ്യാസ മേഖലയിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ. ഇതിന്റെ ഭാഗമായി അധ്യാപന രംഗത്ത്​ കൂടുതൽ സ്വദേശികളെ നിയമിക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ആകെ 997 തൊഴിൽ അവസരങ്ങളാണ് പുതുതായി പ്രഖ്യാപിച്ചത്. ഫസ്‌റ്റ്...

ഒമാനിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചു

മസ്‌കറ്റ്: ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകൾക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവില്‍‌ ഏവിയേഷന്‍ അതോറിറ്റി...

സെപ്റ്റംബർ 12 മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം; ഒമാൻ

മസ്‌ക്കറ്റ്: അടുത്ത മാസം 12ആം തീയതിയോടെ ഒമാനിലെ വിദ്യാലയങ്ങൾ തുറക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നിലവിൽ രാജ്യത്ത് അധ്യാപകരുടെയും വിദ്യാർഥികളുടെയും വാക്‌സിനേഷൻ ഊർജിതമാക്കിയ സാഹചര്യത്തിലാണ് സ്‌കൂളുകൾ അടുത്ത മാസത്തോടെ തുറക്കാൻ തീരുമാനമായത്. കൂടാതെ രോഗവ്യാപനം...

ഒമാനിൽ പൊതു സ്‌ഥങ്ങളില്‍ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം

മസ്‍കറ്റ്: ഒമാനില്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ പൊതു സ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പുറത്തിറക്കി. അതേസമയം ഒമാനിൽ...

രാത്രികാല ലോക്ക്ഡൗൺ; ഒമാനിൽ ശനിയാഴ്‌ചയോടെ അവസാനിക്കും

മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല ലോക്ക്ഡൗൺ ഈ മാസം 21ആം തീയതി ശനിയാഴ്‌ച അവസാനിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ്...

ഒമാനിലേക്ക് അനധികൃത പ്രവേശനം; 10 പേരെ പോലീസ് പിടികൂടി

മസ്‌ക്കറ്റ്: സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 10 പേരെ ഒമാൻ പോലീസ് പിടികൂടി. സൗത്ത് അൽ ബാത്തിന, നോർത്ത് അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലേക്കാണ് ആളുകൾ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്. റോയല്‍...
- Advertisement -