ഒമാനിൽ സന്ദർശക വിസക്കാരുടെ പ്രവേശനം നിർത്തി; പുതിയ വിസ അനുവദിക്കുന്നില്ല
മസ്‌ക്കറ്റ് : സന്ദർശക വിസക്കാർക്ക് വിലക്ക് പ്രാബല്യത്തിൽ കൊണ്ട് വന്ന് ഒമാൻ. സ്വദേശി പൗരൻമാർ, റസിഡൻസ് കാർഡ് ഉള്ള പ്രവാസികൾ, ഈമാസം 5ന് മുൻപ് അനുവദിച്ച പുതിയ തൊഴിൽ, കുടുംബ വീസകളുള്ളവർ എന്നിവർക്കു...
24 മണിക്കൂറിനിടെ ഒമാനിൽ 1,320 കോവിഡ് ബാധിതർ; 12 മരണം
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,320 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,68,005 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസം...
ഒമാനിൽ ഇന്ന് ഏഴ് മരണം; 1203 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു
മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് 1735 പേർ മരണത്തിന് കീഴടങ്ങി. അതേസമയം 1203 പേര്‍ക്ക് കൂടി രോഗം...
ഒമാനിലെ വ്യവസായ മേഖലയിൽ തീപ്പിടുത്തം; ആർക്കും പരിക്കുകളില്ല
സലാല: ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ തീപ്പിടുത്തം. സലാലയിലെ ഔക്കത്തിലുള്ള വ്യവസായ മേഖലയിൽ കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങളിലാണ് തീപ്പിടിച്ചതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ദോഫാർ ഗവര്‍ണറേറ്റിലെ അഗ്‌നി ശമന സേനാ വിഭാഗം തീ നിയന്ത്രണ...
ഒമാനില്‍ പ്രവേശനം പൗരൻമാർക്കും താമസ വിസയുള്ളവര്‍ക്കും മാത്രം
മസ്‍കറ്റ്: ഒമാനിലേക്കുള്ള പ്രവേശനം പൗരൻമാർക്കും താമസ വിസയുള്ള വിദേശികൾക്കും മാത്രമായി ചുരുക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ എട്ട് വ്യാഴാഴ്‌ച ഉച്ചക്ക് 12 മണി മുതൽ പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വരും.
രാജ്യത്ത് കോവിഡ്...
പൊതുമാപ്പിന്റെ കാലാവധി നീട്ടിയതായി ഒമാന്‍
മസ്‌കറ്റ്: ഒമാനിൽ റെസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞിട്ടും കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടി. ജൂൺ 30 വരെയാണ് കാലാവധി നീട്ടിനൽകിയത്. കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീരുമാനമെന്ന്...
കോവിഡ് മാനദണ്ഡ ലംഘനം; എട്ട് പ്രവാസികൾ അറസ്‌റ്റിൽ
മസ്‌കറ്റ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിൽ എട്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ഒമാൻ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ...
ഒമാനിൽ 24 മണിക്കൂറിൽ 1,162 കോവിഡ് ബാധിതർ; 9 മരണം
മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,162 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,59,218 ആയി ഉയർന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം...








































