Tue, Jul 21, 2026
35.5 C
Dubai

24 മണിക്കൂറിൽ ഒമാനിൽ 198 കോവിഡ് കേസുകൾ; 3 മരണം

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 198 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,34,524 ആയി...

ഒമാൻ; 6 പേരിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ്

മസ്‌ക്കറ്റ് : ഒമാനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് 6 പേരിൽ കണ്ടെത്തിയതായി അധികൃതർ വെളിപ്പെടുത്തി. ഒമാന്‍ ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് മുഹമ്മദ് അല്‍ സൈദി മസ്‌ക്കറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം...

താൽകാലിക തൊഴിൽ പെർമിറ്റുകൾ അനുവദിച്ച് ഒമാൻ

മസ്‌ക്കറ്റ്: താൽകാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ഒമാൻ. 4, 6, 9 എന്നീ കാലയളവുകളിലേക്കാണ് താൽകാലിക പെർമിറ്റ് അവതരിപ്പിക്കുക. വിദേശ തൊഴിലാളികളെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ...

റിപ്പബ്‌ളിക് ദിനാശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍

മസ്‌കറ്റ്: 72ആം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയ്ദ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ അദ്ദേഹം റിപ്പബ്‌ളിക് ദിനാശംസകള്‍ അറിയിച്ചു. 'ഇന്ത്യയിലെ ജനങ്ങള്‍ക്ക്...

കര അതിര്‍ത്തികള്‍ ഒരാഴ്‌ച കൂടി അടച്ചിടുമെന്ന് ഒമാന്‍

മസ്‌ക്കറ്റ്: ഒമാന്‍റെ കര അതിർത്തികൾ ഒരാഴ്‌ച കൂടി അടച്ചിടാൻ തീരുമാനം. കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റി ചേർന്ന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിർത്തികൾ അടച്ചിടും....

ഒമാനിൽ ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം

മസ്‌ക്കറ്റ്: ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. ഇന്ധനം കൊണ്ടുപോകുന്ന വാഹനങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയിൽ സ്വദേശികളായ ഡ്രൈവർമാർ മാത്രമേ പാടുള്ളുവെന്ന് തൊഴിൽ...

മാസ്‌ക് ധരിക്കാതെ പൊതുസ്‌ഥലത്ത്; പ്രവാസിക്ക് 3 മാസം തടവും, നാടുകടത്തലും ശിക്ഷ 

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് നിയന്ത്രണ ലംഘനം നടത്തിയ പ്രവാസിക്ക് തടവും, നാടുകടത്തലും ശിക്ഷയായി വിധിച്ചു. പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് പ്രവാസിക്കെതിരെ ഒമാൻ കടുത്ത ശിക്ഷ നടപടി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന...

24 മണിക്കൂറിൽ ഒമാനിൽ 169 പേർക്ക് കൂടി കോവിഡ്; ഒരു മരണം 

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 169 ആളുകൾക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,32,486 ആയി...
- Advertisement -