Tue, Jul 21, 2026
35.5 C
Dubai

7 ദിവസം നിര്‍ബന്ധ ക്വാറന്റെയ്ൻ; ഒമാനില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിന് വിലക്ക്

മസ്‌ക്കറ്റ് : ഒമാനില്‍ എത്തുന്ന ആളുകള്‍ രാജ്യത്ത് കുറഞ്ഞത് 8 ദിവസമെങ്കിലും തങ്ങണമെന്ന് വ്യക്‌തമാക്കി അധികൃതര്‍. 7 ദിവസത്തെ നിര്‍ബന്ധ ക്വാറന്റെയ്ൻ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയത്. പുതിയ തീരുമാനത്തിന്റെ...

ഒമാന്റെ കര അതിര്‍ത്തികള്‍ നാളെ മുതല്‍ അടക്കുന്നു

മസ്‌കറ്റ്: ഒമാന്റെ കര അതിര്‍ത്തികള്‍ അടക്കാന്‍ സുപ്രീം കമ്മറ്റി തീരുമാനമെടുത്തു. നാളെ (ജനുവരി 18 തിങ്കളാഴ്‌ച) വൈകുന്നേരം ആറുമണി മുതല്‍ ഒരാഴ്‌ചത്തേക്കാണ് അതിര്‍ത്തികള്‍ അടക്കുക. ഇന്ന് ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം...

ഒമാനില്‍ ഇന്ന് 178 പുതിയ കോവിഡ് രോഗികള്‍; ഒരു മരണം

മസ്‌കറ്റ്: ഒമാനില്‍ 178 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 131,264 ലെത്തിയെന്ന്...

രണ്ടാം ബാച്ച് കോവിഡ് വാക്‌സിന്‍ രാജ്യത്തെത്തി; ഒമാന്‍

മസ്‌ക്കറ്റ് : കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്ന ഒമാനില്‍ വാക്‌സിന്റെ രണ്ടാം ബാച്ച് എത്തിയതായി വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. ശനിയാഴ്‌ചയോടെ 11,700 ഡോസ് വാക്‌സിനാണ് ഒമാനില്‍ എത്തിയത്. കഴിഞ്ഞ മാസം 27ആം തീയതി മുതല്‍...

കൊച്ചിയിലേക്ക് ഒരു സർവീസ് കൂടി ആരംഭിക്കാൻ ഒമാൻ എയർ

മസ്‌ക്കറ്റ്: ഒമാൻ എയറിന്റെ ഒരു സർവീസ് കൂടി മസ്‌കറ്റിൽ നിന്നും കൊച്ചിയിലേക്ക് ആരംഭിക്കാൻ തീരുമാനം. മൊത്തം 25 സ്‌ഥലങ്ങളിലേക്ക് ജനുവരിയിൽ പുതിയ സർവീസ് തുടങ്ങുമെന്ന് ഒമാൻ ദേശീയ വിമാനക്കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു. മസ്‌ക്കറ്റിൽ നിന്നും...

ഒമാന്‍; രണ്ട് തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം

മസ്‌ക്കറ്റ് : രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച് ഒമാന്‍. ഇന്ധന സ്‌റ്റേഷന്‍ മാനേജര്‍, ഒപ്റ്റിക്‌സുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍, കണ്ണട വില്‍പ്പന എന്നീ മേഖലകളിലാണ് പുതിയതായി സ്വദേശിവല്‍ക്കരണം നടത്താന്‍ ഒമാന്‍...

ഒമാനിൽ പ്ളാസ്‌റ്റിക്ക് ബാഗുകളുടെ ഉപയോഗത്തിൽ ഇളവ്; മാലിന്യം കളയുന്നതിനായി ഉപയോഗിക്കാം

മസ്‌ക്കറ്റ്: മാലിന്യം കളയുന്നതിനായി കനം കുറഞ്ഞ പ്ളാസ്‌റ്റിക്ക് ബാഗുകൾ ഉപയോഗിക്കാമെന്ന് ഒമാൻ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്‌റ്റിക്ക് ബാഗുകൾക്ക് ഏർപ്പെടുത്തിയ വിലക്കിന്റെ ആദ്യഘട്ടത്തിൽ മാലിന്യം കളയാൻ ഉപയോഗിക്കുന്ന തരം പ്ളാസ്‌റ്റിക്ക് ബാഗുകൾക്ക് ഇളവ് നൽകിയതായി...

ജനിതകമാറ്റം സംഭവിച്ച കോവിഡ്; ഒമാനിലും സ്‌ഥിരീകരിച്ചു

മസ്‌ക്കറ്റ് : ജനിതകമാറ്റം സംഭവിച്ച അതിവേഗ കോവിഡ് വൈറസ് രാജ്യത്ത് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. ബ്രിട്ടനില്‍ നിന്നും മടങ്ങിയെത്തിയ ഒമാനിലെ ഒരു സ്‌ഥിരതാമസക്കാരനാണ് നിലവില്‍ രോഗം സ്‌ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍...
- Advertisement -