Sun, Jun 21, 2026
30.9 C
Dubai

കാലി സിറിഞ്ചുമായി വാക്‌സിന്‍ കുത്തിവെപ്പ്; സൗദിയിൽ ഡോക്‌ടര്‍ അറസ്‌റ്റിൽ

റിയാദ്: കാലി സിറിഞ്ചുമായി ‘വാക്‌സിന്‍ കുത്തിവെപ്പ്’ നടത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. ഏഷ്യന്‍ വംശജനായ ഡോക്‌ടറാണ് സൗദിയില്‍ അറസ്‌റ്റിലായത്. വാക്‌സിന്‍ കുത്തിവെക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...

ദുബായിലേക്കുള്ള യാത്രാ നിബന്ധനകളില്‍ വ്യാഴാഴ്‍ച മുതല്‍ സുപ്രധാന മാറ്റം

ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കോവിഡ് പരിശോധനാ നിബന്ധനകളില്‍ മാറ്റം. എയര്‍ ഇന്ത്യ എക്‌സ്‌പ്രസാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഏപ്രില്‍ 22 മുതല്‍ പുതിയ നിബന്ധനകൾ...

സൗദി അറേബ്യക്കെതിരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ ആക്രമണം. സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്‌താവ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‍ചയും...

കുവൈറ്റില്‍ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീളും

കുവൈറ്റ് സിറ്റി: കോവിഡ് പശ്‌ചാത്തലത്തിൽ കുവൈറ്റിൽ ഭാഗികമായി ഏർപ്പെടുത്തിയ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരുമെന്ന് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിയന്ത്രണം നീട്ടാൻ തീരുമാനിച്ചത്. നേരത്തെ ഏപ്രില്‍ 22 വരെയാണ്...

സൗദി അറേബ്യയിൽ രോഗ മുക്‌തരുടെ എണ്ണം ഉയരുന്നു

റിയാദ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡിന്റെ രണ്ടാം വരവിൽ പ്രതിസന്ധിയിൽ ആയിരിക്കെ സൗദി അറേബ്യയിൽ ആശ്വാസം. സൗദിയിൽ രോഗ മുക്‌തരുടെ പ്രതിദിന എണ്ണം ഉയർന്നു. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചപ്പോൾ...

മെയ് 17 മുതൽ അന്താരാഷ്‌ട്ര സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി സൗദി എയർലൈൻസ്

റിയാദ്: മെയ് പതിനേഴ് മുതൽ അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാൻ തയാറാണെന്ന് സൗദി എയർലൈൻസ് കമ്മ്യൂണിക്കേഷൻസ് അസിസ്‌റ്റൻറ് ഡയറക്‌ടർ. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഡയറക്‌ടർ ഖാലിദ് ബിൻ അബ്‌ദുൽഖാദിർ ഇത് വെളുപ്പെടുത്തിയത്. 'നിങ്ങളുടെ ലഗേജ്...

കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്

കുവൈറ്റ്: രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്. കുവൈറ്റ്‌ സിറ്റി സാല്‍മിയ അബൂഹലീഫ, മംഗഫ്‌, സാല്‍മിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കുവൈറ്റ് സമയം 9.40നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാൽ...

തൊഴിൽ തട്ടിപ്പ്; സൗദിയിൽ ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ

റിയാദ്: ജോലി വഗ്‌ദാനം ചെയ്‌ത്‌ 15 ലക്ഷം റിയാൽ തട്ടിയ രണ്ടു സംഘത്തിലെ ഇന്ത്യക്കാരടക്കം 12 പേർ സൗദി പോലീസിന്റെ പിടിയിൽ. ഇവിരിൽ നിന്ന് പണവും സ്വർണാഭരണങ്ങളും 4,800 സിംകാർഡുകളും പിടിച്ചെടുത്തു. പിടിക്കപ്പെട്ടവരിൽ...
- Advertisement -