Sun, Jun 21, 2026
33.9 C
Dubai

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 369 പേർക്ക് എതിരെ കേസ്

ദോഹ : കോവിഡ് നിയന്ത്രണ നിർദേശങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 369 പേർക്ക് എതിരെ നടപടി സ്വീകരിച്ചു. ഇവരിൽ തന്നെ 216 പേർക്ക് എതിരെ കേസെടുത്തത് പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ്. കൂടാതെ സാമൂഹിക...

യുഎഇയിൽ കോവിഡ് വീണ്ടും 2000ന് മുകളിൽ; 24 മണിക്കൂറിൽ 2,022 രോഗികൾ

അബുദാബി : കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ശേഷം യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 2000ന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,022 ആണ്. കൂടാതെ കഴിഞ്ഞ...

സൗദിയിൽ 24 മണിക്കൂറിൽ 842 പേർക്ക് കോവിഡ്; 11 മരണം

റിയാദ് : കഴിഞ്ഞ 24 മണിക്കൂറിൽ സൗദി അറേബ്യയിൽ 842 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 11 പേർക്കാണ് കോവിഡ് മൂലം രാജ്യത്ത് കഴിഞ്ഞ ദിവസം ജീവൻ നഷ്‌ടമായത്‌. കഴിഞ്ഞ 24...

യുഎഇ; 24 മണിക്കൂറിനിടെ 1,928 കോവിഡ് കേസുകൾ, 1,719 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2000ന് താഴെ എത്തി. 1,928 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ്...

മാസപ്പിറവി കണ്ടില്ല; സൗദിയിൽ ചൊവ്വാഴ്‌ച വ്രതാരംഭം

റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്രതം ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് സൗദി. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്‌ച ശഅബാൻ പൂർത്തിയാക്കി ചൊവ്വാഴ്‌ച റമദാൻ ആരംഭിക്കും. മഗ്‍രിബ് നമസ്‌കാരാന്തരം ചേര്‍ന്ന സൗദി ചാന്ദ്ര കമ്മിറ്റിയാണ്...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സംഘടിപ്പിച്ച ഹൃദയാരോഗ്യ പരിശോധന ക്യാമ്പ് സമാപിച്ചു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റലിലെ (ബിഎസ്എച്ച്) അപ്പോളോ കാർഡിയാക് സെന്ററുമായി ചേർന്ന് നടത്തിവന്ന ഹൃദയാരോഗ്യ പരിശോധനാ ക്യാമ്പ് വിജയകരമായി സമാപിച്ചു. ദിവസം 20 പേരെ വീതം പരിശോധിച്ച്...

യുഎഇയില്‍ 1810 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌ 1810 പേര്‍ക്ക്. 1652 പേര്‍ കൂടി രോഗമുക്‌തി നേടിയപ്പോള്‍ രണ്ട് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ള...

കോവിഡ് വാക്‌സിൻ സംഭരിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകി ഒമാൻ

മസ്‌കറ്റ്: ഒമാനിൽ സ്വകാര്യ കമ്പനികൾക്ക് കോവിഡ് വാക്‌സിൻ സംഭരിക്കാൻ അനുമതി. ജീവനക്കാർക്ക് വേണ്ടി വാക്‌സിൻ ശേഖരിക്കാനാണ് കമ്പനികൾക്ക് അനുമതി നൽകിയത്. വാക്‌സിൻ സംഭരിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ തൊഴിലാളികളുടെ എണ്ണവും മറ്റു വിവരങ്ങളും അറിയിക്കണമെന്ന് ആരോഗ്യ...
- Advertisement -