സൗദിയില്‍ പെട്രോൾ വില വർധിപ്പിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പെട്രോളിന് വില വർധിപ്പിച്ചു. ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്‌ചയിച്ചത്.
രാജ്യത്ത് എല്ലാ മാസവും 11ആം തീയതിയാണ് ഇന്ധനവില പുനപരിശോധിക്കുന്നത്. അതുസരിച്ച് 91 ഇനം പെട്രോളിന്റെ വില...
ഹൂതി വിമതരുടെ സൗദി ആക്രമണം; ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല
റിയാദ്: തെക്കന്‍ സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയതെന്ന് കരുതുന്ന ആക്രമണത്തില്‍ നിറുത്തിയിട്ടിരുന്ന യാത്രാ വിമാനത്തിന് തീ പിടിക്കുകയും നാശനഷ്‌ടങ്ങൾ സംഭവിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, തീ അണച്ചതായും ആളപായമോ...
ഡ്രൈവർ വിസ പുതുക്കൽ; ഒമാനിൽ സാധുവായ ലൈസൻസ് നിർബന്ധമാക്കി
മസ്‌കറ്റ്: ഒമാനി ഡ്രൈവർ തസ്‌തികയിലെ വിസ പുതുക്കി ലഭിക്കുന്നതിനായി പുതിയ നിബന്ധന ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ്. ഡ്രൈവർ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസൻസ് നിർബന്ധമാക്കിയാണ് ഉത്തരവിറങ്ങിയത്.
ജൂൺ ഒന്ന് മുതൽ ഈ നിബന്ധന...
യാത്രാവിലക്ക്; യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി
ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി. വാർത്താകുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.
യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്‌ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള...
സൗദി യാത്രക്കിടെ യുഎഇയിൽ കുടുങ്ങി മലയാളികൾ; കേന്ദ്ര സഹായം തേടി കേരള സർക്കാർ
റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് യാത്രാനുവാദം നൽകാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള സർക്കാർ. കോവിഡ് പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി...
അനിശ്‌ചിത കാലത്തേക്ക് കര അതിർത്തികൾ അടച്ചിടും; ഒമാൻ
മസ്‌ക്കറ്റ് : ഒമാന്റെ കര അതിർത്തികൾ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം വീണ്ടും നീട്ടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാന്റെ കര അതിർത്തികൾ അടച്ചിടാനാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. സുപ്രീം കമ്മിറ്റി നേരത്തെ...
ഒമാൻ; 633 പുതിയ കോവിഡ് കേസുകൾ, 432 രോഗമുക്‌തർ
ഒമാൻ : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 633 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,35,674 ആയി ഉയർന്നു. അതേസമയം തന്നെ 432 ആളുകളാണ്...
3.7 ലക്ഷം പിന്നിട്ട് സൗദിയിലെ കോവിഡ് കേസുകൾ
റിയാദ്: കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സൗദി അറേബ്യയിൽ ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,70,278 ആയി. ഇതിൽ 3,61,515 പേർ കോവിഡ് മുക്‌തി നേടി. 6,402 പേർ മരിച്ചു.
ഞായറാഴ്‌ച ആരോഗ്യ മന്ത്രാലയം...








































