കോവിഡ് വ്യാപനം; കുവൈറ്റിൽ വീണ്ടും നിയന്ത്രണം
കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം ചെറുക്കാൻ പ്രതിരോധ നടപടികൾ കർശനമാക്കിയതോടെ കുവൈറ്റ് വീണ്ടും നിയന്ത്രണത്തിലേക്ക്. ഞായറാഴ്‌ച മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. ഫെബ്രുവരി ഏഴ് മുതൽ രണ്ടാഴ്‌ച കുവൈറ്റിലേക്ക് വിദേശികൾക്ക് പ്രവേശനം അനുവദിക്കേണ്ട...
സൗദിയിൽ 303 പുതിയ കോവിഡ് കേസുകൾ കൂടി; 297 പേർക്ക് രോഗമുക്‌തി
റിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്‌ച 303 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 297 പേർ രോഗമുക്‌തി നേടി. 3 മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ...
ഒമാനിൽ 185 പുതിയ കോവിഡ് രോഗികൾ; 97 പേർക്ക് രോഗമുക്‌തി
മസ്‌കറ്റ്: ഒമാനില്‍ 185 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതിയതായി കോവിഡ് മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ കൂടി...
വിനോദ പരിപാടികൾക്കും പൊതു ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സൗദി
റിയാദ്: വിനോദ പരിപാടികൾക്കും പൊതു ചടങ്ങുകൾക്കും സൗദി അറേബ്യയിൽ നിയന്ത്രണം ഏർപ്പെടുത്തി. റെസ്‌റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വിവാഹ...
സൗദിയിൽ കോവിഡ് കേസുകൾ 300ന് മുകളിൽ തന്നെ; 306 പേർക്ക് കൂടി രോഗം
റിയാദ് : സൗദിയിൽ വീണ്ടും കോവിഡ് വ്യാപനം ഉയരുന്നു. 300ന് മുകളിലാണ് ഇപ്പോൾ സൗദിയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. 100ൽ താഴേക്ക് കുറഞ്ഞ കണക്കുകളാണ് ഇപ്പോൾ വീണ്ടും ഉയർന്ന രാജ്യത്ത്...
യുഎഇയിൽ കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിൽ 3,977 രോഗബാധിതർ
അബുദാബി : യുഎഇയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 3,977 കോവിഡ് കേസുകളാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ്...
ഇന്ത്യൻ നിർമ്മിത ആസ്ട്രസെനക്ക കോവിഡ് വാക്‌സിൻ കുവൈറ്റിൽ എത്തിച്ചു
കുവൈറ്റ് : ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് വാക്‌സിൻ കുവൈറ്റിൽ എത്തിച്ചു. ഇന്ത്യയിലെ പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിച്ച ആസ്ട്രസെനക്ക കോവിഡ് വാക്‌സിനാണ് കുവൈറ്റിൽ എത്തിച്ചത്. ഓക്‌സ്‌ഫഡ് സർവകലാശാലയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സിന്റെ...
സൗദിയിലേക്ക് യാത്രാ നിരോധനം; ഇന്ത്യ അടക്കം 20 രാജ്യങ്ങൾക്ക് ബാധകം
റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാൻ താല്‍ക്കാലികമായി വിലക്കേർപ്പെടുത്തി.
2021 ഫെബ്രുവരി 3 ബുധനാഴ്‌ച രാത്രി ഒന്‍പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. സൗദി ആഭ്യന്തര...








































