താൽകാലിക തൊഴിൽ പെർമിറ്റുകൾ അനുവദിച്ച് ഒമാൻ
മസ്‌ക്കറ്റ്: താൽകാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ഒമാൻ. 4, 6, 9 എന്നീ കാലയളവുകളിലേക്കാണ് താൽകാലിക പെർമിറ്റ് അവതരിപ്പിക്കുക. വിദേശ തൊഴിലാളികളെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ...
തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം നൽകും; നിയമം പ്രഖ്യാപിച്ച് യുഎഇ
ദുബായ്: വിദേശികൾക്കായുള്ള പൗരത്വ നിയമം യുഎഇ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം...
കോവിഡ് നിയമലംഘനം; കർശന നടപടികളുമായി ദുബായ്
ദുബായ് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ ദുബായിൽ പിഴ ചുമത്തിയത് 1,000 പേർക്കെതിരെ. ഒപ്പം തന്നെ 2,254 സ്‌ഥാപനങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ...
അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടിയതായി സൗദി
റിയാദ്: അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടിയതായി സൗദി അറേബ്യ. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് മാര്‍ച്ച് 31ന് അവസാനിപ്പിക്കും എന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു എങ്കിലും തീയതി നീട്ടുകയായിരുന്നു....
യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് യുകെയിൽ വിലക്ക്; അടച്ചത് ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ട്
ദുബായ്: യുഎഇയിൽ നിന്നും നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൺ. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് പുതിയ തീരുമാനം. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ദുബായ്-ലണ്ടൻ സർവീസുകളെ വിലക്ക് വലിയ രീതിയിൽ ബാധിക്കും. യുഎഇയെ കൂടാതെ...
മാസ്‌ക് ധരിക്കാത്ത 443 പേര്‍ക്ക് പിഴ ചുമത്തി ദുബായ് പോലീസ്
ദുബായ്: മാസ്‌ക് ധരിക്കാത്തതിന് ദുബായിൽ പോലീസ് 443 പേര്‍ക്ക് പിഴ ചുമത്തി. കോവിഡ് നിയമ ലംഘനങ്ങൾക്കും കോവിഡ് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 ഒത്തുചേരലുകള്‍ക്കുമായി 1,569 മുന്നറിയിപ്പുകളും ദുബായ് പോലീസ് പുറപ്പെടുവിച്ചു.
ദുബായിലെ...
യുഎഇയില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം
ദുബായ്: യുഎഇലേക്ക് ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും എത്തിച്ചേരുന്ന താമസക്കാർക്കും പൗരൻമാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി അധികൃതര്‍. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ്...
വൈറസ് വ്യാപനം തടയുക ലക്ഷ്യം; അമേരിക്കയിൽ വീണ്ടും യാത്ര വിലക്ക് ഏർപ്പെടുത്തി ബൈഡൻ
വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി പ്രസിഡണ്ട് ജോ ബൈഡൻ. ഇതിന്റെ ഭാഗമായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധന റിപ്പോർട് നിർബന്ധമാക്കുകയും യാത്രാവിലക്കുകൾ പുനസ്‌ഥാപിക്കുകയും...








































