Tue, Jun 23, 2026
30.7 C
Dubai

കോവിഡ്; ദുബായില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കി

ദുബായ്: പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ വിനോദ പരിപാടികള്‍ക്കുള്ള അനുമതിയും ദുബായ് ടൂറിസം വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി. വ്യാഴാഴ്‌ച ട്വിറ്ററിലൂടെയാണ് ദുബായ് മീഡിയ ഓഫീസ് ഈ വിവരം അറിയിച്ചത്. കോവിഡ്...

2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ വെടിയേറ്റ് മരിച്ചു

റിയാദ്: അക്രമിയുടെ വെടിയേറ്റ് 2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. റിയാദ് മേഖല പോലീസ് വക്‌താവ്‌ കേണൽ ഖാലിദ് അൽഖുറൈദീസാണ് ഇക്കാര്യം അറിയിച്ചത്. റിയാദ്...

24 മണിക്കൂറില്‍ യുഎഇയില്‍ 3,506 കോവിഡ് ബാധിതര്‍; 6 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,506 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,63,729 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം...

7 ദിവസം നിര്‍ബന്ധ ക്വാറന്റെയ്ൻ; ഒമാനില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിന് വിലക്ക്

മസ്‌ക്കറ്റ് : ഒമാനില്‍ എത്തുന്ന ആളുകള്‍ രാജ്യത്ത് കുറഞ്ഞത് 8 ദിവസമെങ്കിലും തങ്ങണമെന്ന് വ്യക്‌തമാക്കി അധികൃതര്‍. 7 ദിവസത്തെ നിര്‍ബന്ധ ക്വാറന്റെയ്ൻ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയത്. പുതിയ തീരുമാനത്തിന്റെ...

സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകള്‍

റിയാദ്: സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകള്‍. മയക്കുമരുന്ന് കേസുകളിലെ വധശിക്ഷക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതും പ്രായപൂര്‍ത്തി ആകാത്തവരുടെ വധശിക്ഷ നിര്‍ത്തലാക്കിയതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 85 ശതമാനമാണ് രാജ്യത്ത് വധശിക്ഷ കുറഞ്ഞതെന്ന്...

3,491 പുതിയ രോഗികള്‍; യുഎഇയില്‍ 24 മണിക്കൂറില്‍ 5 കോവിഡ് മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 3,491 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ ദിവസം നടത്തിയ 1,63,000 പരിശോധനകളില്‍ നിന്നാണ് രാജ്യത്ത് ഇത്രയും ആളുകളില്‍ കോവിഡ്...

കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണത്തിൽ വർധന

റിയാദ്: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. ദിവസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് 200ന് മുകളിലായി. 226 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 156 പേർ രോഗമുക്‌തി...

ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ വാണിജ്യ ഗതാഗതം പുനഃരാരംഭിച്ച് സൗദിയും ഖത്തറും

റിയാദ് : കഴിഞ്ഞ മൂന്നര വര്‍ഷമായി സൗദിയും ഖത്തറും തമ്മില്‍ നിലനിന്നിരുന്ന ഉപരോധം അവസാനിപ്പിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഗതാഗതം പുനഃരാരംഭിച്ചു. സൗദിയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍...
- Advertisement -