Tue, Jun 23, 2026
30.7 C
Dubai

ഉംറ തീര്‍ഥാടകര്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണം; സൗദി

റിയാദ് : ഉംറ തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് വ്യക്‌തമാക്കി അധികൃതര്‍. സൗദി ഹജ്‌ജ്, ഉംറ മന്ത്രി മുഹമ്മദ് സാലെഹ് ബിന്ദന്‍ ആണ് ഇക്കാര്യം വ്യക്‌തമാക്കി...

കുവൈറ്റില്‍ നിന്ന് മൂന്ന് മാസത്തിനിടെ മടങ്ങിയത് 83,000ത്തിൽ ഏറെ പ്രവാസികളെന്ന് റിപ്പോര്‍ട്

കുവൈറ്റ് സിറ്റി: 83,574 പ്രവാസികള്‍ കുവൈറ്റില്‍ നിന്ന് 2020ന്റെ നാലാം പാദത്തില്‍ മടങ്ങിയതായി റിപ്പോര്‍ട്. നിലവില്‍ കുവൈറ്റിലെ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ എണ്ണം 15 ലക്ഷമായി കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ...

കോവിഡ്; സൗദിയിൽ 170 പുതിയ രോഗികൾ, 161 പേർക്ക് രോഗമുക്‌തി

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. 170 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 161 പേർ രോഗമുക്‌തി നേടി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ...

റിയാദില്‍ വിവിധ കമ്പനികളുടെ ഗോഡൗണുകളില്‍ തീപിടുത്തം

റിയാദ് : നഗരത്തിന്റെ തെക്ക് ഭാഗത്ത് പഴയ അല്‍ഖര്‍ജ് റോഡിലുള്ള ഗോഡൗണുകളില്‍ തീപിടുത്തം ഉണ്ടായി. റിയാദിലെ നിരവധി കമ്പനികളുടെ ഗോഡൗണുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. എന്നാല്‍ ആളപായമില്ലെന്ന്...

ചെറുകിട, ഇടത്തരം സംരംഭകർക്ക് 600 കോടിയുടെ പദ്ധതിയുമായി അബുദാബി

അബുദാബി: ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി 600 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് അബുദാബി ധനകാര്യ വകുപ്പ്. കോവിഡ് പ്രതിസന്ധിയിൽ നഷ്‌ടം സംഭവിച്ച് പ്രയാസപ്പെടുന്ന മലയാളികൾ അടക്കമുള്ള ഒട്ടേറെ...

ഒമാന്റെ കര അതിര്‍ത്തികള്‍ നാളെ മുതല്‍ അടക്കുന്നു

മസ്‌കറ്റ്: ഒമാന്റെ കര അതിര്‍ത്തികള്‍ അടക്കാന്‍ സുപ്രീം കമ്മറ്റി തീരുമാനമെടുത്തു. നാളെ (ജനുവരി 18 തിങ്കളാഴ്‌ച) വൈകുന്നേരം ആറുമണി മുതല്‍ ഒരാഴ്‌ചത്തേക്കാണ് അതിര്‍ത്തികള്‍ അടക്കുക. ഇന്ന് ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം...

സൗദിയില്‍ 140 പേര്‍ക്ക് രോഗമുക്‌തി; 176 പുതിയ കോവിഡ് രോഗബാധിതര്‍

റിയാദ്: സൗദിയില്‍ 176 പേര്‍ക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 364,929 ആയി. 24 മണിക്കൂറിനിടെ 140 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്. 6,323 പേരാണ്...

യുഎസ് വീണ്ടും മുൾമുനയിൽ; രാജ്യമെമ്പാടും കലാപം നടത്താൻ ട്രംപ് അനുകൂലികൾ; സുരക്ഷ ശക്‌തം

വാഷിങ്ടൺ: കാപ്പിറ്റോളിൽ നടന്ന കലാപം ഒരു തുടക്കം മാത്രമെന്ന സൂചന നൽകി ട്രംപ് അനുകൂലികൾ. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ സ്‌ഥാനമേൽക്കുന്നതിന് മുന്നോടിയായി രാജ്യമെമ്പാടും പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണ് ട്രംപിന്റെ പ്രതിഷേധപ്പട. രാജ്യത്തെ...
- Advertisement -