കോവിഡ് ഭീതി; സൗദിയിൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടി
റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സൗദിയിലെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. ഓണ്‍ലൈന്‍ പഠന രീതി പത്ത് ആഴ്‌ച കൂടി തുടരാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും...
സൗദിയില്‍ 188 പേര്‍ക്കുകൂടി രോഗമുക്‌തി; 169 പുതിയ കോവിഡ് കേസുകള്‍
റിയാദ്: സൗദിയില്‍ ഇന്ന് 169 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 364440 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം 188 പേര്‍ രോഗമുക്‌തി നേടിയിട്ടുമുണ്ട്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക്...
ഒമാനില്‍ ഇന്ന് 178 പുതിയ കോവിഡ് രോഗികള്‍; ഒരു മരണം
മസ്‌കറ്റ്: ഒമാനില്‍ 178 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 131,264 ലെത്തിയെന്ന്...
കനത്ത മൂടല്‍മഞ്ഞ്; വാഹനങ്ങളുടെ വേഗപരിധി കുറച്ച് യുഎഇ
അബുദാബി : മൂടല്‍മഞ്ഞ് കനത്തതോടെ യുഎഇയില്‍ അബുദാബി അല്‍ ഐന്‍ റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചതായി വ്യക്‌തമാക്കി അധികൃതര്‍. അബുദാബി പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചത്. മൂടല്‍മഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് മണിക്കൂറില്‍...
കോവിഡ്; സൗദിയില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 175 പേര്‍ക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ...
രണ്ടാം ബാച്ച് കോവിഡ് വാക്‌സിന്‍ രാജ്യത്തെത്തി; ഒമാന്‍
മസ്‌ക്കറ്റ് : കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്ന ഒമാനില്‍ വാക്‌സിന്റെ രണ്ടാം ബാച്ച് എത്തിയതായി വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. ശനിയാഴ്‌ചയോടെ 11,700 ഡോസ് വാക്‌സിനാണ് ഒമാനില്‍ എത്തിയത്. കഴിഞ്ഞ മാസം 27ആം തീയതി മുതല്‍...
കൊച്ചിയിലേക്ക് ഒരു സർവീസ് കൂടി ആരംഭിക്കാൻ ഒമാൻ എയർ
മസ്‌ക്കറ്റ്: ഒമാൻ എയറിന്റെ ഒരു സർവീസ് കൂടി മസ്‌കറ്റിൽ നിന്നും കൊച്ചിയിലേക്ക് ആരംഭിക്കാൻ തീരുമാനം. മൊത്തം 25 സ്‌ഥലങ്ങളിലേക്ക് ജനുവരിയിൽ പുതിയ സർവീസ് തുടങ്ങുമെന്ന് ഒമാൻ ദേശീയ വിമാനക്കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.
മസ്‌ക്കറ്റിൽ നിന്നും...
ഹൂതികളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തൽ; അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സൗദി
ജിദ്ദ: യമനിലെ ഹൂതി സായുധസംഘത്തെയും നേതാക്കളെയും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ സ്വാഗതം ചെയ്‌ത് സൗദി അറേബ്യ. ഇറാനിയൻ പിന്തുണയുള്ള ഹൂതികളുടെ പ്രവർത്തനങ്ങൾ അതിരുകടക്കും വിധമുള്ളതാണ്. അത്തരം പ്രവർത്തനങ്ങൾ ഉയർത്തുന്ന...








































