ഖത്തറുമായുള്ള ഗതാഗത, വാണിജ്യ ബന്ധം ഉടൻ പുനഃസ്‌ഥാപിക്കും; യുഎഇ
അബുദാബി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെ ഗതാഗത, വാണിജ്യ ബന്ധവും വീണ്ടും ആരംഭിക്കാൻ ഒരുങ്ങുകയാണ് യുഎഇ. ദുബായ് വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ ഗർഗാഷ് ആണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്‌ചക്ക് മുമ്പാണ് യുഎഇ-ഖത്തർ...
യുഎസ് അറ്റോർണി ജനറൽ പദവിയിലേക്ക് മെറിക് ഗാർലാൻഡ്
വാഷിങ്ടൺ: അമേരിക്കൻ അറ്റോർണി ജനറലായി മെറിക്ക് ഗാർലാൻഡിനെ തിരഞ്ഞെടുക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ. വാഷിങ്ടൺ ഫെഡറൽ അപ്പീൽ കോടതിയിൽ ജഡ്‌ജിയാണ് ഗാർലാൻഡ്. ഒരു രാഷ്‌ട്രീയ പാർട്ടികളുമായും സഹകരിക്കാതെ നിക്ഷ്‌പക്ഷനായി തുടരുന്ന ഗാർലാൻഡിന്...
പൊതുമേഖലാ ജീവനക്കാര്‍ രണ്ടാഴ്‌ച കൂടുമ്പോള്‍ കോവിഡ് പരിശോധന നടത്തണം; യുഎഇ
അബുദാബി: പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം പിന്നിടുമ്പോള്‍ തുടര്‍ച്ചയായ കോവിഡ് പിസിആര്‍ പരിശോധന നടത്തണമെന്ന് പുതിയ സര്‍ക്കുലര്‍. ജനുവരി 17 മുതല്‍ പുതിയ നിര്‍ദേശം നിലവില്‍ വരും. യുഎഇയിലെ ഫെഡറല്‍...
സൗദിയിൽ 118 പുതിയ കോവിഡ് കേസുകൾ, 144 പേർക്ക് രോഗമുക്‌തി
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 118 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,63,377 ആയി. 7 പേർ കോവിഡ്...
വ്യവസായ മേഖലക്ക് ഉണർവേകാൻ ഉത്തേജക പാക്കേജ്; പ്രഖ്യാപനവുമായി യുഎഇ
ദുബായ്: കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ വ്യവസായ മേഖലക്ക് ഉണർവേകാൻ അഞ്ചാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് യുഎഇ. വ്യവസായ മേഖലയെ സഹായിക്കുന്നതിനായി 315 ദശലക്ഷം ദിർഹത്തിന്റെ പാക്കേജാണ് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ്...
വിദേശത്ത് കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിയെത്താൻ അനുമതി
ദുബായ്: ആറ് മാസത്തിലധികം വിദേശത്ത് കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങി വരാൻ അനുമതി. 2021 മാർച്ച് 31നുള്ളിൽ രാജ്യത്തേക്ക് മടങ്ങി വരാമെന്നാണ് ഫ്‌ളൈ ദുബായ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനികൾ നൽകുന്ന വിവരം....
കുവൈറ്റില്‍ 281 പേര്‍ക്കുകൂടി രോഗമുക്‌തി; 312 പുതിയ കോവിഡ് കേസുകള്‍
കുവൈറ്റ് സിറ്റി: ചൊവ്വാഴ്‌ച കുവൈറ്റില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 312 പേര്‍ക്ക്. കുവൈറ്റില്‍ ഇതുവരെ 1,52,027 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്‌ച 281 പേര്‍ രോഗമുക്‌തിയും നേടി. 1,47,784 പേര്‍ ഇതുവരെ...
ജനിതകമാറ്റം സംഭവിച്ച കോവിഡ്; ഒമാനിലും സ്‌ഥിരീകരിച്ചു
മസ്‌ക്കറ്റ് : ജനിതകമാറ്റം സംഭവിച്ച അതിവേഗ കോവിഡ് വൈറസ് രാജ്യത്ത് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. ബ്രിട്ടനില്‍ നിന്നും മടങ്ങിയെത്തിയ ഒമാനിലെ ഒരു സ്‌ഥിരതാമസക്കാരനാണ് നിലവില്‍ രോഗം സ്‌ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍...








































