Tue, Jun 23, 2026
34.2 C
Dubai

സൗദിയില്‍ 137 പേര്‍ക്കുകൂടി കോവിഡ്; പ്രതിദിന മരണനിരക്ക് കുറഞ്ഞു തന്നെ

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 137 പേര്‍ക്ക്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,62,878 ആയി. 228 പേര്‍ രോഗമുക്‌തിയും നേടി. 3,54,081...

അബുദാബിയിലെ ‘അരയന്ന സങ്കേതം’ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

അബുദാബി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച അല്‍ വാത്ബ വെറ്റ്ലാന്‍ഡ് റിസര്‍വ് (അരയന്ന സങ്കേതം) പൊതുജനങ്ങള്‍ക്കായി ജനുവരി ഒന്നു മുതല്‍ അബുദാബി പരിസ്‌ഥിതി ഏജന്‍സി(ഇഎഡി) വീണ്ടും തുറന്നു. അബുദാബിയില്‍ സ്‌ഥാപിതമായ ആദ്യത്തെ പ്രകൃതി...

കോവിഡ്; കുവൈറ്റില്‍ 233 പേര്‍ക്ക് കൂടി രോഗമുക്‌തി, പുതിയ രോഗികള്‍ 286

കുവൈറ്റ് സിറ്റി: ഇന്ന് 286 പേര്‍ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 150,584 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ...

അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്​പ്രസ്

മസ്‌ക്കറ്റ്: ജനുവരി 1ന് അധിക സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്​പ്രസ് അറിയിച്ചു. കൊച്ചിയിൽനിന്ന്​ മസ്​കറ്റിലേക്കും തുടർന്ന്​ മസ്​കറ്റിൽ നിന്ന്​ കണ്ണൂരിലേക്കുമാണ് അധിക സർവീസ് നടത്തുക. ഒരാഴ്‌ച മുതൽ വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന്...

കൊറോണ വൈറസിന്റെ വകഭേദം; ഒമാനിൽ എത്തുന്ന എല്ലാവർക്കും ക്വാറന്റയിൻ നിർബന്ധം

മസ്‌ക്കറ്റ്: വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിൽ എത്തുന്നവർക്കെല്ലാം ക്വാറന്റയിൻ നിർബന്ധമാക്കി. 7 ദിവസമോ അതിൽ കുറവ് ദിവസത്തിലേക്കോ ഒമാനിൽ എത്തുന്നവർ ബ്രേസ്‌ലെറ്റ് ധരിക്കുകയും താമസസ്‌ഥലത്ത്‌ സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. കുറഞ്ഞ ദിവസങ്ങൾക്കായി...

ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍; കാലാവധി ജനുവരി 31 വരെ നീട്ടി

ദോഹ : ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ വീണ്ടും നീട്ടിയതായി വ്യക്‌തമാക്കി ഇന്ത്യന്‍ എംബസി. 2021 ജനുവരി 31 വരെ എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടിയതായാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യക്‌തമാക്കിയത്....

അബുദാബിയിലെ സ്‌കൂളുകളില്‍ രണ്ടാഴ്‌ചകൂടി വിദൂര പഠനം തുടരും

അബുദാബി: 2021 ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷത്തില്‍ അബുദാബിയിലെ സ്‌കൂളുകള്‍ക്ക് ആദ്യത്തെ രണ്ടാഴ്‌ച വിദൂര പഠനം തുടരും. തീരുമാനം എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണെന്ന് അബുദാബി...

ഖത്തര്‍ അമീര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ദോഹ: കോവിഡ് -19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഫൈസര്‍-ബയോടെക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ഇന്‍സ്‌റ്റഗ്രാമിലൂടെ അമീര്‍ തന്നെയാണ് അറിയിച്ചത്. ''ഇന്ന്...
- Advertisement -