ഒമാന് ആശ്വാസദിനം; പുതിയ കോവിഡ് മരണങ്ങളില്ല
മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 258 പേര്‍ ഇന്ന് രോഗമുക്‌തരായി. 86 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ...
ജനിതകമാറ്റം സംഭവിച്ച കോവിഡ്; യുഎഇയിലും സ്‌ഥിരീകരിച്ചു
അബുദാബി : അതിവ്യാപനശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് യുഎഇയിലും റിപ്പോര്‍ട്ട് ചെയ്‌തു. വിദേശത്ത് നിന്നും രാജ്യത്തെത്തിയ ആളുകളിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാനിധ്യം കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ സര്‍ക്കാറിന്റെ...
സന്ദർശക വിസ ഒരു മാസത്തേക്ക് നീട്ടി നൽകി യുഎഇ; സർക്കാർ ഫീസ് ഈടാക്കില്ല
ദുബായ്: സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഒരു മാസത്തേക്ക് വിസാ കാലാവധി നീട്ടി നൽകി യുഎഇ. യാതൊരു സര്‍ക്കാര്‍ ഫീസും അടക്കാതെ ടൂറിസ്‌റ്റുകള്‍ക്ക് ഒരു മാസം കൂടി രാജ്യത്ത് താമസിക്കാനുള്ള അവസരമാണ് നല്‍കുന്നത്. യുഎഇ വൈസ്...
വൈകാതെ ഇന്ത്യ സന്ദർശിക്കും; ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ
ദോഹ: ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഏറ്റവും അടുത്തു തന്നെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച അമീര്‍ ഉറപ്പു നല്‍കി....
സൗദിയിൽ സംഗീത കോളേജുകൾക്ക് അനുമതി; രാജ്യത്ത് ഇതാദ്യം
റിയാദ്: സൗദി അറേബ്യയിൽ രണ്ട് സംഗീത കോളേജുകൾക്ക് ലൈസന്‍സ് അനുവദിച്ചു. തിങ്കളാഴ്‌ച സാംസ്‍കാരിക മന്ത്രി ബദർ ബിൻ അബ്‌ദുല്ല ഫർഹാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇത് ആദ്യമായാണ് സംഗീത കോളേജുകൾക്ക് അനുമതി...
കോവിഡ്; പ്രതിദിന കണക്കിൽ കുറവ്; സൗദിക്ക് ആശ്വാസ ദിനങ്ങൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 11 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തു. ഇന്ന് 119 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 174 പേർ മുക്‌തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്‌തരുടെ എണ്ണം 3,53,353...
ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ വ്യവസായികൾക്ക് സ്വാഗതമോതി വിദേശകാര്യ മന്ത്രി
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്ര പ്രാധാന്യമുള്ളതും അടിയുറച്ചതുമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സാമ്പത്തിക, വ്യാവസായിക മേഖലകളിലേക്ക് ഈ ബന്ധം വ്യാപിപ്പിക്കേണ്ടതിന്റെ പ്രസക്‌തി പങ്കുവെച്ച അദ്ദേഹം, ഖത്തറിൽ നിന്നുള്ള കൂടുതൽ...
പുതുവർഷ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ദുബായ്; വിശ്രമമില്ലാതെ ‘മെട്രോ’
ദുബായ്: പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് തുടർച്ചയായി സർവീസ് നടത്താൻ ഒരുങ്ങുകയാണ് ദുബായ് മെട്രോ. ഡിസംബര്‍ 31 വ്യാഴാഴ്‌ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സര്‍വീസുകള്‍ ജനുവരി രണ്ട് വരെ ഇടതടവില്ലാതെ തുടരും....








































