Sat, May 4, 2024
25.3 C
Dubai

ബാങ്കുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ച് ഖത്തർ. ജൂലൈ 10ആം തീയതി മുതൽ മൂന്നു ദിവസമാണ് ബാങ്കുകൾക്ക് അവധി നൽകിയിരിക്കുന്നത്. തുടർന്ന് ജൂലൈ 13 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും. ബാങ്കുകള്‍, എക്‌സ്‌ചേഞ്ച്...

കോവിഡ് കേസുകളിൽ വർധന; ഖത്തറിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

ദോഹ: കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഖത്തറിൽ ഇന്ന് മുതൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. ആരോഗ്യ കേന്ദ്രങ്ങള്‍, ജോലിസ്‌ഥലങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, പള്ളികള്‍, ജിംനേഷ്യങ്ങള്‍, മാളുകള്‍, കടകള്‍, തിയേറ്ററുകൾ എന്നിങ്ങനെയുള്ള അടച്ചിട്ട...

താപനില ഉയരുന്നു; ചുട്ടുപൊള്ളി ഖത്തർ

ദോഹ: ഖത്തറിൽ ചൂട് കൂടുന്നു. പകൽ സമയങ്ങളിൽ നിലവിൽ താപനില ക്രമാതീതമായി ഉയരുകയാണ്. ഖത്തര്‍ സര്‍വകലാശാല, ദോഹ വിമാനത്താവളം, മിസൈദ്, സുഡാന്‍തിലെ എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസ്‌ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൂടാതെ...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ

ദോഹ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ. നവംബർ 15ആം തീയതി മുതലാണ് നിരോധനം നിലവിൽ വരിക. നഗരസഭാ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒറ്റത്തവണ ഉപയോഗിക്കുന്നതിന് പകരം അംഗീകൃത മാനദണ്ഡങ്ങൾ...

ലോകത്തെ മികച്ച വിമാനത്താവള അവാർഡ് നേടി ദോഹ ഹമദ് വിമാനത്താവളം

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി ദോഹ ഹമദ് വിമാനത്താവളം. തുടർച്ചയായി രണ്ടാം തവണയാണ് ദോഹ ഹമദ് വിമാനത്താവളം ഈ നേട്ടം കൈവരിക്കുന്നത്. ലോകത്തൊട്ടാകെയുള്ള 550 വിമാനത്താവളങ്ങളിൽ നിന്നും ഉപഭോക്‌താക്കളുടെ...

ഖത്തറിൽ പരിശോധന; പഴകിയ മൽസ്യവും മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു

ദോഹ: ഖത്തറിലെ രണ്ടിടങ്ങളിലായി മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഴകിയ മൽസ്യവും ഉപയോഗ യോഗ്യമല്ലാത്ത മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു. 1155 കിലോഗ്രാം മൽസ്യവും 270 കിലോഗ്രാം മാംസവുമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനകളില്‍...

ഗാർഹിക തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ഖത്തർ

ദോഹ: ഗാർഹിക തൊഴിലാളികളുടെ ജോലിസമയത്തിൽ ക്രമീകരണം നടത്തി ഖത്തർ. ഇത് പ്രകാരം ഗാർഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം 8 മണിക്കൂർ ആയിരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ അധിക സമയം ജോലി ചെയ്യുന്ന സാഹചര്യത്തിൽ...

ഫിഫ; ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഖത്തറിൽ പുതിയ സംവിധാനം

ദോഹ: ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഖത്തര്‍. സ്വകാര്യ വാഹനങ്ങള്‍ മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപം പാര്‍ക്ക് ചെയ്‌ത്‌ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതാണ് രീതി. പൊതുഗതാഗതം പരമാവധി ഉപയോഗപ്പെടുത്തി...
- Advertisement -