Sat, May 4, 2024
25.3 C
Dubai

ഷാർജയിൽ നിന്നുള്ള സർവീസുകളുടെ എണ്ണം ഉയർത്തി ഖത്തർ എയർവേയ്‌സ്

ദോഹ: ഷാർജയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സിന്റെ സർവീസുകൾ ഉയർത്താൻ തീരുമാനിച്ചു. ജൂൺ 15ആം തീയതി മുതൽ പ്രതിദിന സർവീസുകളുടെ എണ്ണം 3 ആക്കിയാണ് ഉയർത്തിയത്. ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ...

പ്രവാചക നിന്ദ; പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും

ഡെൽഹി: ബിജെപി വക്‌താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്‌താവന രാജ്യത്തിന് പുറത്തും വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്ത്യൻ സ്‌ഥാനപതിയെ വിളിച്ചു വരുത്തിയ...

ത്രിരാഷ്‍ട്ര സന്ദര്‍ശനം; ഉപരാഷ്‍ട്രപതി ജൂണ്‍ നാലിന് ഖത്തറിലെത്തും

ദോഹ: ത്രിരാഷ്‍ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ജൂണ്‍ നാലിന് ഖത്തറിൽ എത്തും. ഖത്തറിന് പുറമെ ഗാബോണ്‍, സെനഗള്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം...

ഇന്ന് മുതൽ മാസ്‌ക് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ

ദോഹ: ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ഖത്തർ. മാസ്‌ക് ഉൾപ്പടെ ഉള്ള നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവുകൾ ഉണ്ടാകും. ഇന്ന് മുതൽ അടച്ചിട്ടതും, തുറന്നതുമായ പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. എന്നാൽ...

സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതിദിന കോവിഡ് അപ്‌ഡേഷൻ ഇനിയില്ല; ഖത്തർ

ദോഹ: സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള കോവിഡ് അപ്‌ഡേഷൻ ആഴ്‌ചയിൽ ഒരിക്കൽ ആക്കിയതായി ഖത്തർ. മെയ് 30ആം തീയതി മുതൽ എല്ലാ തിങ്കളാഴ്‌ചയും അതാത് ആഴ്‌ചയിലെ കോവിഡ് വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കാനാണ് നിലവിലെ...

ഫാസ്‌റ്റ് ട്രാക്ക് റോഡുകളിൽ വാഹനം പതുക്കെ ഓടിച്ചാൽ പിഴ; ഖത്തർ

ദോഹ: ഫാസ്‌റ്റ് ട്രാക്ക് റോഡുകളിലൂടെ വാഹനം സാവധാനം ഓടിച്ചാൽ പിഴ ഈടാക്കേണ്ടി വരുമെന്ന് വ്യക്‌തമാക്കി ഖത്തർ. കുറഞ്ഞത് 500 റിയാലാണ് പിഴയായി ഈടാക്കേണ്ടി വരിക. ഗതാഗത നിയമത്തിലെ 53ആം വകുപ്പ് പ്രകാരം നിയമ...

മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകളുമായി ഖത്തർ

ദോഹ: മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകളുമായി ഖത്തർ. ആശുപത്രികളിലും, പൊതുഗതാഗത സംവിധാനങ്ങളിലും ഒഴികെ മാസ്‌ക് നിർബന്ധമല്ലെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. ശനിയാഴ്‌ച മുതലാണ് ഈ ഇളവ് പ്രാബല്യത്തിൽ വരിക. അതായത് ഈ മാസം 21 മുതൽ...

ശക്‌തമായ കാറ്റ് തുടരും; ഖത്തറിൽ തൊഴിലാളികൾക്ക് സുരക്ഷാ മുന്നറിയിപ്പ്

ദോഹ: ഖത്തറിൽ ശക്‌തമായ കാറ്റ് തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ ആഴ്‌ച അവസാനം വരെ പൊടിക്കാറ്റ് തുടരുമെന്നും, അതിനാൽ പകൽ സമയങ്ങളിൽ ചൂട് കൂടുമെന്നുമാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ...
- Advertisement -