Sat, May 4, 2024
25.3 C
Dubai

തകര്‍ച്ചയില്‍ താങ്ങായി അയ്യരും പന്തും; മുംബൈക്ക് വിജയ ലക്ഷ്യം 157

ദുബായ്: മുന്‍നിര ബാറ്റിംഗ് തകര്‍ന്നു പോയിടത്ത് നിന്ന് ഡെല്‍ഹിയെ പൊരുതാനാകുന്ന സ്‌കോറില്‍ എത്തിച്ചതിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും ഋഷഭ് പന്തിനും നന്ദി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡെല്‍ഹി...

ലോകകപ്പ് യോഗ്യത; മിശിഹായുടെ ഗോളും തുണയായില്ല, അർജന്റീനയ്‌ക്ക് സമനില

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യത മൽസരത്തിൽ കരുത്തരായ അർജന്റീനയ്‌ക്ക് സമനില. ചിലിക്കെതിരായ മൽസരത്തിൽ ലയണൽ മെസിയുടെ ഗോളിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ...

യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിയ്യാറയൽ എതിരാളി

വാർസൊ: യൂറോപ്പ ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം 27ന്. പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ലാലിഗ ക്ളബ്ബായ വിയ്യാറയലാണ് എതിരാളി. വ്യാഴാഴ്‌ച പുലർച്ചെ 12.30ന് പോളണ്ടിലെ ദാൻസ്‌ക് സ്‌റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. ചാമ്പ്യൻസ്...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്‌റ്റ്; രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 174ന് പുറത്ത്

കേപ്‌ടൗൺ: സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 305 റണ്‍സ് വിജയലക്ഷ്യം. 16-1 എന്ന സ്‌കോറില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 174 റണ്‍സിന് ഓള്‍ ഔട്ടായി. 34 റണ്‍സെടുത്ത റിഷഭ്...

ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്‌സ് നായക സ്‌ഥാനം ഒഴിഞ്ഞ് ധോണി

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായക സ്‌ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി . രവീന്ദ്ര ജഡേജയാണ് പുതിയ സീസണില്‍ ചെന്നൈയെ നയിക്കുക. 15ആം സീസൺ ശനിയാഴ്‌ച തിരി തെളിയാനിരിക്കെയാണ് നായക...

കോവിഡിനെ പിന്തള്ളി മെസി ഒന്നാമത്

ലോകത്തെ മുഴുവന്‍ തോല്‍പ്പിച്ച് മുന്നേറുന്ന കോവിഡിനെ ഗൂഗിള്‍ സെര്‍ച്ചില്‍ അടിയറവ് പറയിച്ച് ഇതിഹാസ താരം മെസി. മാസങ്ങളായി ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമത് ഉണ്ടായിരുന്നത് കോവിഡ് ആയിരുന്നു. ബാഴ്സലോണയില്‍ നിന്നും മെസി പടിയിറങ്ങുകയാണെന്ന വാര്‍ത്തകള്‍...

ഐപിഎല്‍: ഫൈനലിസ്‌റ്റിനെ ഇന്നറിയാം; ആദ്യ ക്വാളിഫയറില്‍ ഡെല്‍ഹിയും ചെന്നൈയും നേർക്കുനേർ

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് പ്ളേ ഓഫിലെ ആദ്യ ക്വാളിഫയർ മൽസരത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് ഡെൽഹി ക്യാപിറ്റൽസിനെ നേരിടും. ഐപിഎല്ലിലെ ആദ്യ ഫൈനലിസ്‌റ്റ് ആരാകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. വൈകിട്ട്...

ആർ അശ്വിന് ചരിത്രനേട്ടം; ഇന്ത്യൻ ടെസ്‌റ്റ് വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമത്

ന്യൂഡെൽഹി: ടെസ്‌റ്റ് ക്രിക്കറ്റിൽ പുതിയ നേട്ടവുമായി ഓഫ്‌ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായിരിക്കുകയാണ് അശ്വിൻ. 418 വിക്കറ്റുകളുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗിനെയാണ് താരം മറികടന്നത്. കാൺപൂരിലെ...
- Advertisement -