കണ്ണൂരിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകൾ എത്തി
കണ്ണൂർ: ജില്ലയിലെ വനാതിർത്തികളിൽ വീണ്ടും കാട്ടാനകൾ എത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം, ചാക്കാട് പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനകൾ എത്തിയത്. ചാക്കാട് എത്തിയ രണ്ടു കൊമ്പൻമാർ മണിക്കൂറുകളോളമാണ് ജനങ്ങളെ ഭീതിയിലാക്കിയത്. തുടർന്ന്...
അട്ടപ്പാടിയിൽ ആദിവാസികൾക്ക് നേരെ വെടിവെപ്പ്; പ്രതി പിടിയിൽ
വയനാട്: അട്ടപ്പാടിയിലെ അഗളിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിവെപ്പ് നടന്നതായി പരാതി. കൃഷിയിടത്തില്‍ പശുവിനെ മേയ്‌ച്ചതിന് പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വര സ്വാമി ഗൗണ്ടറാണ് ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ദമ്പതികളായ ചെല്ലി, നഞ്ചന്‍...
നിരോധിത ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ; ബൈക്കും കസ്‌റ്റഡിയിൽ
കാസർഗോഡ്: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ചെറുവത്തൂർ പയ്യങ്കിയിലെ എസി അബ്‌ദുൽ ഖാദർ (28), തൃക്കരിപ്പൂർ ആയിറ്റിയിലെ എൻ ഷംസീർ (40) എന്നിവരെയാണ് ചന്തേര എസ്‌ഐ എംവി ശ്രീദാസും സംഘവും...
തേവർമലയിലെ വീട്ടമ്മയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം
കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി തേവർമലയിലെ വീട്ടമ്മയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം. ഈ മാസം 26 ശനിയാഴ്‌ച വൈകിട്ട് നാല് മണിക്കാണ് തേവർമലയിലെ വീട്ടിൽ നിന്ന് വീട്ടമ്മയെ കാണാതായത്. തുടർന്ന്, നാട്ടുകാരും പോലീസും...
വാളയാര്‍ ഡാമില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി
പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ഥികളിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആന്റോ, സജ്‌ഞയ് കൃഷ്‌ണൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഇവർക്കൊപ്പം അപകടത്തിൽപെട്ട...
ജില്ലയിൽ നായാട്ടു സംഘങ്ങൾ സജീവം; നാലുമാസത്തിനിടെ അറസ്‌റ്റിലായത് 16 പേർ
വയനാട്: ജില്ലയിൽ നായാട്ടു സംഘങ്ങൾ വർധിക്കുന്നതായി റിപ്പോർട്. ജില്ലയിലെ വനാതിർത്തികൾ കേന്ദ്രീകരിച്ചാണ് നായാട്ടു സംഘങ്ങൾ വ്യാപകമാകുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ നാല് നായാട്ടു സംഘങ്ങളെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇത്രയും കേസുകളിലായി 16...
15കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; രണ്ടുപേര്‍ കൂടി പിടിയില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റിലായി. മഞ്ചേരി സ്വദേശികളായ കുഴിമണ്ണ കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്പിലെ നവാസ് ഷെരീഫ്, കാവനൂര്‍ താഴത്തുവീടന്‍ മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്‌റ്റ്...
ഗേറ്റ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു
കണ്ണൂർ: ഗേറ്റ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഇന്നലെയാണ് സംഭവം. കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. ആശുപത്രിയില്‍ ചികിൽസയിൽ ഇരിക്കെയാണ് മരണം. അയല്‍വാസിയുടെ വീട്ടിലെ ഗേറ്റ് പൊട്ടി...








































