Wed, Aug 12, 2026
32.1 C
Dubai

ദീർഘായുസിന് കാരണം ‘ചായ’കുടി; ഐറീൻ മുത്തശ്ശിക്ക് ഇത് നൂറാം പിറന്നാൾ

ചൂട് ചായയിലാണ് മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. ഒരു ദിവസത്തെ നമ്മുടെ ഉൻമേഷവും ഊർജവും നിലനിർത്താൻ ചായ നിർണായക പങ്കുവഹിക്കാറുണ്ട്. രാവിലെ ഒരു ചായ കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി പോകുന്നവരും...

സമ്പൂർണ വനിതാ ഹജ്‌ജ് വിമാന സർവീസ്; ചരിത്രത്തിലേക്ക് കുതിച്ചുയർന്ന് എയർഇന്ത്യ

കരിപ്പൂർ: സ്‌ത്രീ ശാക്‌തീകരണ രംഗത്ത് പുതിയ കാൽവെപ്പുമായി എയർ ഇന്ത്യ. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ ഹജ്‌ജ് വിമാന സർവീസ് നടത്തി ചരിത്രത്തിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. 145 വനിതാ തീർഥാടകർ...

ഡച്ച് നൊബേൽ പ്രൈസിന് അർഹയായി ഇന്ത്യൻ വംശജയായ പ്രൊഫ. ജോയീറ്റ ഗുപ്‌ത

ന്യൂഡെൽഹി: നെതർലൻഡിലെ ഏറ്റവും ഉയർന്ന ബഹുമതിയായ സ്‌പിനോസാ പ്രൈസിന് അർഹയായി ഇന്ത്യൻ വംശജയായ പ്രൊഫ. ജോയീറ്റ ഗുപ്‌ത. ശാസ്‌ത്ര രംഗത്തെ സേവനത്തിനാണ് ബഹുമതി. 'സുസ്‌ഥിരമായ ലോകം' എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനാണ് ജോയീറ്റ...

പ്രധാനമന്ത്രിക്കൊപ്പം പരിസ്‌ഥിതി ദിനാഘോഷത്തിൽ തീർത്ഥയും; അഭിമാന നിമിഷം

കോഴിക്കോട്: താമരശേരി ജിവിഎച്ച്‌എസ്‌എസിലെ വിദ്യാർഥിനിയായ തീർത്ഥക്ക് ഇത് അഭിമാന നിമിഷം. പരിസ്‌ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ അർഹത നേടിയിരിക്കുകയാണ് മലയാളി വിദ്യാർഥിനിയായ തീർത്ഥ. ഇന്റർ സ്‌കൂൾ പെയിന്റിങ് മൽസരത്തിൽ ഒന്നാം സ്‌ഥാനം...

മാതാപിതാക്കളെ നോക്കാൻ ജോലി രാജിവെച്ചു; മാസം 46,000 രൂപ മകൾക്ക് നൽകും

തിരക്കേറിയ ജീവിതത്തിലൂടെയാണ് ഇന്ന് നമ്മൾ ഓരോരുത്തരും കടന്നുപോയി കൊണ്ടിരിക്കുന്നത്. ഒന്നിനും സമയം തികയാത്തവരായി ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. സ്വന്തം കുടുംബത്തെയോ മാതാപിതാക്കളെയോ വേണ്ട രീതിയിൽ പരിചരിക്കാൻ പോലും ജോലി തിരക്കും മറ്റും...

ഏഴ് വർഷമായി കെട്ടിടനിർമാണ മേഖലയിൽ തൊഴിൽ; വെല്ലുവിളികളെ അതിജീവിച്ചു 31-കാരി

ജീവിക്കാൻ മാന്യമായ ഒരു ജോലി എന്നതാണ് മുഖ്യം. ആത്‌മവിശ്വാസം ഉണ്ടെങ്കിൽ എന്ത് ജോലിയും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് 31 കാരിയായ കാമില ബെർണൽ. ആൺ-പെൺ വ്യത്യാസമില്ലാതെ, ജീവിക്കാൻ വേണ്ടി എന്ത് ജോലിയും ചെയ്യാമെന്ന...

റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രം; 2014 ചരിത്രമാകും

ന്യൂഡെൽഹി: സ്‌ത്രീ പ്രാതിനിധ്യവും ശാക്‌തീകരണവും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 2014ലെ റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രമായിരിക്കുമെന്ന് റിപ്പോർട്. മാർച്ച് നടത്തുന്നത് മുതൽ നിശ്‌ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും വരെ പങ്കെടുക്കുന്നത് വനിതകൾ ആയിരിക്കുമെന്ന്...

കൊച്ചി ജല മെട്രോയിലും പെൺകരുത്തിന്റെ കയ്യൊപ്പ്; പല വിഭാഗങ്ങളുടെയും നടത്തിപ്പിൽ വനിതകൾ

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് പുതിയൊരു വികസന ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് കൊച്ചി ജല മെട്രോ. വർഷങ്ങളോളം നീണ്ടുനിന്ന കൊച്ചിക്കാരുടെ ആവശ്യമായിരുന്നു ഇത്. കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ പ്രധാനമായി നരേന്ദ്ര...
- Advertisement -