Wed, Aug 12, 2026
32.4 C
Dubai

21 വർഷത്തിന് ശേഷം സൗന്ദര്യ റാണി പട്ടം ഇന്ത്യയിലേക്ക്; കിരീടം ചൂടി സർഗം കൗശൽ

ന്യൂഡെൽഹി: 21 വർഷത്തിന് ശേഷം സൗന്ദര്യ റാണി പട്ടം ഇന്ത്യൻ മണ്ണിലേക്ക്. 2022ലെ മിസിസ് വേൾഡ് സൗന്ദര്യ മൽസരത്തിൽ ഇന്ത്യൻ സുന്ദരി സർഗം കൗശൽ കിരീടം ചൂടി. യുഎസിലെ ലാസ് വേഗസിൽ നടന്ന...

ലോകത്തിലെ ശക്‌തയായ വനിത; ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി നിർമല സീതാരാമൻ

ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും ശക്‌തയായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം പിടിച്ചു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിർമല സീതാരാമൻ പട്ടികയിൽ ഇടം നേടുന്നത്. കേന്ദ്ര...

ക്രോക്‌സുകളോടുള്ള അതിയായ ഭ്രമം; യുവതി സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകൾ

ക്രോക്‌സുകളോടുള്ള ഇഷ്‌ടം കാരണം യുവതി സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകൾ. അതിശയിക്കണ്ട, സംഭവം സത്യമാണ്. യുഎസിൽ നിന്നുള്ള 38 കാരിയായ റോഷെൽ ബർക്കാണ് ക്രോക്‌സുകളോടുള്ള ഭ്രമം മൂലം പാദരക്ഷകൾ സ്വന്തമാക്കാൻ തുടങ്ങിയത്. രണ്ടു...

എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി

യാത്ര ഇഷ്‌ടപ്പെടാത്തവാരായി ആരാണുള്ളത്. വേണ്ടത്ര പണമില്ലാത്തതാണ് പലരെയും ലോകം കാണുന്നതിൽ നിന്ന് തടയുന്നത്. എന്നാൽ, ഇവിടെയൊരു മുത്തശ്ശിക്ക് പണം ഒരു പ്രശ്‌നമല്ല. ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിലൂടെ 3500 കിലോമീറ്ററാണ് ഇതുവരെ യുകെയിൽ നിന്നുള്ള...

കോവിഡ് കാല സേവനം; ഗോൾഡൻ വിസ നേടി മലയാളി ആരോഗ്യപ്രവർത്തക

ചങ്ങനാശ്ശേരി: കോവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് യുഎഇ ഏർപ്പെടുത്തിയ ഗോൾഡൻ വിസ മലയാളി ആരോഗ്യപ്രവർത്തകക്ക് ലഭിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമ്പലത്തകിടി മുബാറക് മൻസിലിൽ പിഎ അബ്‌ദുൾ സലീമിന്റെ മകളും അബുദാബിയിൽ ജോലി...

ലീവ് കിട്ടിയില്ല; കൈക്കുഞ്ഞുമായി ജോലിക്കെത്തി വനിതാ കോൺസ്‌റ്റബിൾ

അസം പോലീസ് കോൺസ്‌റ്റബിളായ സചിത റാണി റോയ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. സചിത മാത്രമല്ല ഒപ്പമൊരു കൊച്ചുതാരവുമുണ്ട്. സച്ചിതയുടെ ഏഴ് മാസം മാത്രം പ്രായമുള്ള മകളാണത്. യൂണിഫോം ധരിച്ച് കൈക്കുഞ്ഞുമായി ജോലിക്കെത്തുന്ന...

102ആം വയസിലും പച്ചക്കറി വിൽപന; ജീവിതത്തോട് പൊരുതി ലക്ഷ്‌മിയമ്മ

102 വയസുള്ള ഒരു മുത്തശ്ശി എന്ന് കേൾക്കുമ്പോൾ പ്രായാധിക്യം മൂലം കിടപ്പിലായിരിക്കുന്ന ഒരു രൂപമാണ് ചിന്തിക്കുന്നതെങ്കിൽ ലക്ഷ്‍മിയമ്മ ആ ചിന്ത തിരുത്തും. പശ്‌ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ ജോഗിബെർഹ് ഗ്രാമത്തിൽ പച്ചക്കറി...

ചെരുപ്പില്ലാതെ അഞ്ച് കിലോമീറ്റർ; കർഷക ഓടിക്കയറിയത് വിജയത്തിലേക്ക്

ചെരുപ്പില്ലാതെ നഗ്‌നപാദയായി തെലങ്കാനയിലെ കർഷകയായ മല്ലം രാമ ഓടിക്കയറിയത് വിജയത്തിലേക്ക്. തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലെ അക്കനാപേട്ട് മണ്ഡലത്തിലെ മല്ലംപള്ളി സ്വദേശിയായ മല്ലം രാമയാണ് ഓട്ടമൽസരത്തിൽ വിജയം നേടിയത്. മാര്‍ച്ച് 8 അന്താരാഷ്‌ട്ര വനിതാ...
- Advertisement -