Fri, Apr 26, 2024
27.1 C
Dubai
Home Tags Aung San Suu Kyi

Tag: Aung San Suu Kyi

റോഹിങ്ക്യകൾ തടങ്കല്‍ കേന്ദ്രത്തില്‍ തുടരണം; ആഭ്യന്തര മന്ത്രാലയം

ന്യൂഡെൽഹി: റോഹിങ്ക്യന്‍ അഭയാർഥികളെ നാടുകടത്തുന്നത് വരെ തടങ്കല്‍ കേന്ദ്രത്തില്‍ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. റോഹിങ്ക്യകള്‍ അനധികൃത വിദേശികളാണ്. അവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആഭ്യന്തര മന്ത്രാലയം ഡെൽഹി സര്‍ക്കാരിന് നിര്‍ദേശം...

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഫ്‌ളാറ്റുകളിലേക്ക് മാറ്റും; കേന്ദ്രസര്‍ക്കാര്‍

ന്യൂഡെൽഹി: വിവിധ ഘട്ടങ്ങളിൽ ഇന്ത്യയിലെത്തിയ മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഡല്‍ഹിയിലെ ഫ്‌ളാറ്റുകളിലേക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ബക്കര്‍വാല മേഖലയില്‍ അടിസ്‌ഥാന സൗകര്യങ്ങളും 24 മണിക്കൂറും സുരക്ഷയുള്ള ഫ്‌ളാറ്റുകളിലേക്കാണ്...

അഴിമതിക്കേസ്; ഓങ് സാൻ സൂ ചിക്ക് അഞ്ച് വര്‍ഷം തടവ്

ബർമ: അഴിമതിക്കേസില്‍ മ്യാന്‍മര്‍ മുന്‍ വിദേശകാര്യ മന്ത്രിയും നൊബേല്‍ ജേതാവുമായി ഓങ് സാങ് സൂചിക്ക് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്. 60,000 യുഎസ് ഡോളറും സ്വര്‍ണവും കൈക്കൂലിയായി വാങ്ങിയെന്നാണ് സൂചിക്ക്...

ഓങ് സാൻ സൂ ചിക്ക് വീണ്ടും ജയില്‍ ശിക്ഷ

യാങ്കൂൺ: മ്യാൻമറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെ നാല് വർഷം തടവുശിക്ഷയ്‌ക്ക്‌ വിധിച്ചു. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സൂ...

മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സുരക്ഷാ സേന; 18 മരണം

റങ്കൂണ്‍: രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം നടത്തുന്ന ആളുകള്‍ക്ക് നേരേ സുരക്ഷാ സേന വെടിവെപ്പ്. 18 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎൻ മനുഷ്യാവകാശ ഓഫീസിന്...

മ്യാൻമറിൽ അടിയന്തരാവസ്‌ഥ; ഭരണം വീണ്ടും സൈന്യത്തിന്റെ കയ്യിൽ

യാങ്കോൺ: ഓങ് സാന്‍ സൂചിയെയും പ്രസിഡണ്ട് വിൻ മിൻട് ഉൾപ്പടെയുള്ള ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ സൈന്യം മ്യാൻമറിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപനം. ഇതോടെ മ്യാൻമറിന്റെ ഭരണം വീണ്ടും സൈന്യത്തിന്റെ...

മ്യാൻമറിൽ സൈനിക അട്ടിമറി; ഓങ് സാൻ സൂചിയും പ്രസിഡണ്ടും തടവിൽ

യാങ്കോൺ: മ്യാന്‍മറില്‍ സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. മ്യാൻമർ നേതാവ് ഓങ് സാന്‍ സൂചിയെയും ഭരണകക്ഷിയുടെ മറ്റ് മുതിർന്ന വ്യക്‌തികളെയും അതിരാവിലെ നടത്തിയ റെയ്‌ഡിൽ കസ്‌റ്റഡിയിൽ എടുത്തതായി നാഷണൽ...
- Advertisement -