Fri, Apr 26, 2024
32 C
Dubai
Home Tags Bjp facebook hate speech issue

Tag: bjp facebook hate speech issue

‘മദ്രസകളും അലിഗഢ് സര്‍വകലാശാലയും തകർക്കണം’; വിവാദ പ്രഭാഷകനെതിരെ കേസ്

അലിഗഡ് (യുപി): വിവാദ പ്രഭാഷകന്‍ യതി നരസിംഹാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് യുപി പോലീസ്. മദ്രസകളും അലിഗഢ് സര്‍വകലാശാലയും പൊളിക്കാന്‍ ആഹ്വാനം ചെയ്‌ത സംഭവത്തിലാണ് കേസ്. 'മദ്രസ പോലെ ഒരു സ്‌ഥാപനം ഉണ്ടാകരുത്. ചൈന ചെയ്യുന്നത്...

കശ്‌മീരി മുസ്‌ലിമുകളെ ആക്രമിക്കാൻ ആഹ്വാനം; ബിജെപി നേതാവിനെതിരെ കേസ്

ശ്രീനഗർ: കശ്‌മീരി മുസ്‌ലിമുകൾക്ക് എതിരായ അപകീർത്തികരമായ പരാമർശത്തില്‍ ബിജെപി നേതാവിനെതിരെ കേസ് എടുത്ത് ജമ്മുകശ്‌മീർ പോലീസ്. ബിജെപി മുതിര്‍ന്ന നേതാവ് വിക്രം റൺദ്ദാവയ്‌ക്ക് എതിരെയാണ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ടി-20 ലോകകപ്പിലെ പാകിസ്‌ഥാന്റെ വിജയ...

സൂക്ഷിക്കുക, ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നൽകരുത്; സൽമാൻ ഖുർഷിദ്

ന്യൂഡെൽഹി: ന്യൂനപക്ഷങ്ങള്‍ ചോദ്യങ്ങള്‍ സൂക്ഷിച്ച് ഉന്നയിക്കണമെന്നും ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നല്‍കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഇന്ത്യയിലെ മുസ്‌ലിം വിഭാഗക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ്...

ഹത്രസ് പീഡനം; കർശന നടപടി ആവശ്യപ്പെട്ട് ബിജെപി എംപി

ന്യൂ ഡെൽഹി: ഹത്രസ് പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് തിടുക്കപ്പെട്ട് സംസ്‌കരിച്ച സംഭവത്തിൽ പോലീസുകാർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് ബിജെപി എംപി ഹൻസ് രാജ് ഹൻസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തർപ്രദേശ്...

സമ്മർദ്ദങ്ങൾക്ക് ഒടുവിൽ വഴങ്ങി ഫേസ്ബുക്ക്; ബിജെപി എംഎൽഎക്ക് വിലക്ക്

ന്യൂഡൽഹി: മതവിദ്വേഷവും സ്പർദ്ധയും പടർത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ നീക്കം ചെയ്യാത്തതിനെച്ചൊല്ലി ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ നടപടിയെടുത്ത് ഫേസ്ബുക്ക്. അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിന് ബിജെപി എംഎൽഎ...

തെളിവുകൾ പുറത്തുവന്നിട്ടും ബിജെപി നടത്തുന്നത് നാണംകെട്ട വാദം – പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: ഫേസ്ബുക് ഇന്ത്യയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മന്ത്രിമാരേയും അപമാനിക്കാൻ ശ്രമം നടത്തുന്നതായുള്ള കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവനക്കെതിരെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഫേസ്ബുക്-ബിജെപി ബന്ധത്തിന് ഇത്രയേറെ തെളിവുകൾ പുറത്തുവന്നിട്ടും രവിശങ്കർ...

ഫേസ്ബുക്കിന്റെ പക്ഷപാതിത്വം; പാർലമെന്റ് ഐടി സമിതി വിഷയം ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഫേസ്ബുക്ക് ഇന്ത്യയുടെ ബിജെപി അനുകൂല നിലപാടിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ പാർലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. മതവിദ്വേഷവും സ്പർദ്ധയും പടർത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ പോലും നീക്കം ചെയ്യാതെ ഫേസ്ബുക്ക് ഭരണപക്ഷത്തിന്...

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയമോ നോക്കാതെ വിലക്ക് ഏര്‍പ്പെടുത്തും; ഫേസ്ബുക്ക്

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫേസ്ബുക്ക്. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയില്‍ ഫേസ്ബുക്ക് ഒഴിഞ്ഞുമാറുകയാണെന്ന യുഎസിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ...
- Advertisement -