Mon, Jan 13, 2025
18 C
Dubai
Home Tags Bombing in Kabul

Tag: Bombing in Kabul

കാബൂളിൽ ചാവേർ ബോംബാക്രമണം; മന്ത്രി ഖലീൽ ഹഖാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ചാവേർ ബോംബ് സ്‍ഫോടനത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വർഷം മുൻപ് താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന ഉയർന്ന...

കാബൂളിലെ സൈനിക ആശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവെപ്പും; 19 മരണം

കാബൂള്‍: നഗരത്തിലെ സൈനികാശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവെപ്പും. കാബൂളിലെ ഏറ്റവും വലിയ സൈനികാശുപത്രിയായ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ ആശുപത്രിയിലാണ് അക്രമ സംഭവങ്ങളുണ്ടായത്. സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 19 പേര്‍ മരണപ്പെട്ടതായാണ് വിവരം. 50ഓളം...

കാബൂൾ വിമാന താവളത്തിൽ വീണ്ടും സ്‌ഫോടനം; ആക്രമണം യുഎസ് മുന്നറിയിപ്പിന് പിന്നാലെ

കാബൂള്‍: അഫ്ഗാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്. വിമാന താവളത്തിന് സമീപമുള്ള ഒരു വീടിന് മുന്നില്‍ റോക്കറ്റ് പതിക്കുകയായിന്നു എന്നാണ് വിവിധ അന്താരാഷ്‍ട്ര മാദ്ധ്യമങ്ങളും അഫ്ഗാനിസ്‌ഥാന്‍ മാദ്ധ്യമങ്ങളും...

കാബൂളിൽ സ്‌കൂളിന് സമീപത്തുണ്ടായ സ്‍ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ ഗേള്‍സ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 60 ആയി. കൊല്ലപ്പെട്ടവരിൽ ഏറെയും പതിനൊന്നിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികളാണ്. സ്‌ഫോടനത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആഭ്യന്തര മാന്ത്രാലയം വക്‌താവ്‌...

കാബൂളിൽ മന്ത്രിയുടെ ഓഫീസിന് സമീപം സ്‌ഫോടനം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ സമാധാനകാര്യ സഹമന്ത്രി സാദത്ത് മൻസൂർ നാദേരിയുടെ ഓഫീസിന് സമീപം സ്‌ഫോടനം. കാർ ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. നാദേരിയുടെ ഓഫീസ് മേധാവി ഖുഷ്‌നൂദ് നബിസാദെയുടെ വാഹനമാണ് സ്‌ഫോടനത്തിൽ...

കാബൂളിലെ ചാവേറാക്രമണം; മരണം 30 കടന്നു

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നടന്ന ചാവേറാക്രമണത്തിൽ മരണം 30 കടന്നു. 70 ലധികം പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ 37 പേരെ കാബൂളിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഫ്‌ഗാൻ ആരോഗ്യ മന്ത്രാലയം...

കാബൂളില്‍ ബോംബ് ആക്രമണത്തില്‍ കുട്ടികള്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്‌ഥാന്‍ തലസ്‌ഥാനമായ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപം ബോംബാക്രമണം നടന്നതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം. ബോംബാക്രമണത്തില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തതായി...
- Advertisement -