Wed, May 8, 2024
36 C
Dubai
Home Tags Central agriculture ordinance

Tag: central agriculture ordinance

കർഷകനിയമത്തിൽ പ്രതിഷേധം ശക്‌തം; നാളെ ദേശവ്യാപക സമരം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച ദേശവ്യാപക കർഷക സമരം വ്യാഴാഴ്‌ച നടക്കും. വിവിധ സ്‌ഥലങ്ങളിൽ റോഡ്, റെയിൽ ഗതാഗതങ്ങൾ തടസപ്പെടുമെന്ന്...

കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം; ചരക്ക് നീക്കത്തെ ബാധിക്കുമെന്ന് റെയില്‍വേ

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച പഞ്ചാബിലെ 'റെയില്‍ റോക്കോ' പ്രക്ഷോഭം ഭക്ഷ്യവസ്‌തുക്കൾ ഉള്‍പ്പെടെയുള്ള ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയില്‍വേ. വ്യാഴാഴ്ച തുടങ്ങിയ ട്രെയിന്‍ തടഞ്ഞു കൊണ്ടുള്ള സമരം മൂന്ന് ദിവസത്തേക്കാണ് കര്‍ഷകര്‍ ആഹ്വാനം...

രാജ്യസഭയും കടന്ന് കാര്‍ഷിക ബില്ലുകള്‍; പാസായത് സഭയിലെ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍

രാജ്യസഭയിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഒടുവില്‍ വിവാദമായ കാര്‍ഷിക പരിഷ്‌ക്കാര ബില്ലുകള്‍ പാസാക്കി. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കി. കര്‍ഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. ബില്ലിനെ എതിര്‍ത്തുകൊണ്ടു മന്ത്രിസഭ വിട്ട...

കാര്‍ഷിക ബില്ലിനെതിരെ പാളയത്തില്‍ പട; ആര്‍എസ്എസ് അനുകൂല സംഘടനയും പ്രതിഷേധത്തില്‍

ന്യൂ ഡെല്‍ഹി: മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ പുതിയ വഴിത്തിരിവ്. എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ ഇടഞ്ഞതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല കാര്‍ഷിക സംഘടനയായ ഭാരതീയ കിസാന്‍ സംഘവും (ബികെഎസ്) എതിര്‍പ്പുമായി...

സെപ്റ്റംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. 24 മുതല്‍ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരവും പ്രഖ്യാപിച്ചു. കാര്‍ഷിക...

കാര്‍ഷിക നിയമങ്ങള്‍; ഹരിയാനയിലും പ്രക്ഷോഭങ്ങള്‍; ബിജെപി സഖ്യകക്ഷി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം പഞ്ചാബിന് പിന്നാലെ ഹരിയാനയിലും വ്യാപിക്കുമ്പോള്‍ ഹരിയാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അകാലിദള്‍ സ്വീകരിച്ചതുപോലുള്ള കടുത്ത നടപടി സ്വീകരിക്കണം എന്നതാണ് ബിജെപി സഖ്യകക്ഷിയായ ജനായക് ജനതാ പാര്‍ട്ടിയോടും...

കേന്ദ്ര കാർഷിക ബിൽ; മൂന്നു ദിവസത്തെ പ്രക്ഷോഭം പ്രഖ്യാപിച്ച് സംഘടനകൾ

ന്യൂ ഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷക സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച മൂന്ന് ഓർഡിനൻസുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് ഈ മാസം 26...
- Advertisement -