Mon, Apr 29, 2024
30.3 C
Dubai
Home Tags Chennai super kings

Tag: chennai super kings

കോഹ്‌ലിയുടെ കരുത്തില്‍ ആര്‍സിബി

ദുബായ്: ക്യാപ്റ്റന്റെ ഉത്തരവാദിത്തോടെ മുന്നില്‍ നിന്നു നയിച്ച വിരാട് കോഹ്‌ലിയുടെ മാസ്‌മരിക ബാറ്റിംഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 37 റണ്‍സിന്റെ വിജയം. ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബാറ്റേന്തിയ ചെന്നൈ...

10 റൺസിന്‌ ചെന്നൈ വീണു; പോരാട്ടം വിജയിച്ച് കൊൽക്കത്ത

അബുദാബി: ഐപിൽ സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ ചെന്നൈ ചെറിയ ദൂരത്തിൽ വീണു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ 20 ഓവറിൽ 167 റൺസ് നേടിയാണ് വിജയം കുറിച്ചത്. 168 എന്ന ലക്ഷ്യത്തിലേക്ക് പൊരുതാനിറങ്ങിയ ചെന്നൈ...

പഞ്ചാബ് മുട്ടുകുത്തി; ചെന്നൈക്ക് തകർപ്പൻ ജയം

ദുബൈ: ഈ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച വിജയമാണ് ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 178‌ റണ്‍സെടുത്തിരുന്നു....

ഹൈദരാബാദിന് ഇന്ന് രണ്ടാം ജയം; ചെന്നൈക്ക് മൂന്നാം തോൽവി

ദുബായ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 7 റൺസിന് ജയത്തിലേക്ക് 'പിടിച്ചു' കയറി. 165 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ ശ്രമിച്ച ചെന്നൈയുടെ ധോണിപ്പടക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസ്...

ദയനീയം ചെന്നൈ; ഡെല്‍ഹി ക്യാപിറ്റല്‍സ് 44 റണ്‍സ് ജയം

ദുബൈ: ഉല്‍ഘാടന മൽസരത്തിൽ മുംബൈക്ക് എതിരെ വെടിക്കെട്ട് നടത്തിയ ചെന്നൈ കഴിഞ്ഞ രണ്ട് മൽസരവും പരാജയപ്പെട്ടു. ഐപിഎല്‍ ഉല്‍ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നടത്തിയ വിജയത്തുടക്കം അത്ര നിസ്സാരമായ കളിയായിരുന്നില്ല. പക്ഷെ...

സഞ്‍ജുഡാ..74(32); ‘രാജ’സ്‌ഥാന് മുന്നില്‍ മുട്ടുമടക്കി ചെന്നൈ

ഷാര്‍ജ: സീസണിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിനു കീഴടക്കി രാജസ്‌ഥാൻ റോയല്‍സ് മുന്നേറ്റത്തിന് തുടക്കമിട്ടു. രാജസ്‌ഥാൻ റോയല്‍സ് എഴ് വിക്കറ്റ് നഷ്‌ടത്തിൽ 216 റണ്‍സെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്സിന്...

ചെന്നൈക്ക് 163 റണ്‍സ് വിജയലക്ഷ്യം

അബുദാബി: 2020 ഐപിഎല്‍ ഉദ്ഘാടന മൽസരത്തില്‍ മുംബൈക്കെതിരെ ചെന്നൈക്ക് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുബൈ 9 വിക്കറ്റ് നഷ്‌ടത്തിൽ 162...

ഐ.പി.എല്‍. 2020; ‘ഭാജി’യും പിന്മാറി;കമന്റേറ്ററായി എത്താന്‍ സാധ്യത

ദുബായ്: വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു വിട്ടു നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഹര്‍ഭജന്‍ സിങ് കമന്റേറ്ററായി എത്താന്‍ സാധ്യത. ഐ.പി.എല്ലിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ ഇന്ത്യ...
- Advertisement -