Wed, May 1, 2024
32.8 C
Dubai
Home Tags Eco sensitive zone

Tag: Eco sensitive zone

പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി

പത്തനംതിട്ട: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിക്കെതിരെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള...

പരിസ്‌ഥിതി ലോല പ്രദേശം; ജനങ്ങളുടെ താൽപര്യം സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിയിൽ കേരളം നിയമപോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ താമസിക്കുന്ന സ്‌ഥലം പരിസ്‌ഥിതി ലോല മേഖല(ഇഎസ്‌സെഡ്) ആക്കരുതെന്നാണ് സർക്കാർ ആവശ്യം. ജനവാസ കേന്ദ്രങ്ങളിൽ...

കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രഖ്യാപിച്ചേക്കും

ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന. ഹരിത ട്രിബ്യൂണലിന്റെ അനുമതിയോടെയാകും അന്തിമ വിജ്‌ഞാപനം പ്രസിദ്ധീകരിക്കുക. കരട് വിജ്‌ഞാപനത്തിന്റെ കാലാവധിയും നാളെ അവസാനിക്കാൻ ഇരിക്കെയാണ് അന്തിമ...

പരിസ്‌ഥിതിലോല വിഷയം; കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരമെന്ന് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡെൽഹി: പരിസ്‌ഥിതിലോല വിഷയത്തിൽ കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരമെന്ന് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിന്റെ സമീപനത്തോട് കേന്ദ്രത്തിന് അനുകൂല നിലപാടാണെന്നും എംപി വ്യക്‌തമാക്കി. ബൃഹത്തായ ചർച്ചയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ആറ് സംസ്‌ഥാന സർക്കാരുകളുമായി...

പരിസ്‌ഥിതി ലോല മേഖല; കരട് വിജ്‌ഞാപന കാലാവധി 31 വരെ, കര്‍ഷകർ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിൻ മേൽ അന്തിമ വിജ്‌ഞാപനം വരാനിരിക്കെ പരിസ്‌ഥിതി ലോല മേഖലകളുടെ കാര്യത്തില്‍ വ്യക്‌തത തേടി കര്‍ഷക സംഘടനകള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന്റെ...

സൈലന്റ് വാലി പരിസ്‌ഥിതി ലോല പ്രദേശം; പ്രതിഷേധവുമായി കർഷകർ

പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിലെ കരടു വിജ്‍ഞാപനത്തിന് എതിരെ പ്രതിഷേധവുമായി കർഷകർ. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള 148 ചതുരശ്ര കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖലയാക്കാനുള്ള കരടുവിജ്‍ഞാപനം...

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനം

പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനമായി. 148 ചതുരശ്ര കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖലയായി വിജ്‍ഞാപനം ചെയ്യും. ഉദ്യാനത്തിന് ചുറ്റും പൂജ്യം മുതൽ 9.8 കിലോ മീറ്റർ ദൂരം...

പശ്‌ചിമഘട്ട കരട് വിജ്‌ഞാപനം; കാലാവധി ജൂണ്‍ വരെ നീട്ടി

ന്യൂഡെല്‍ഹി: പശ്‌ചിമഘട്ട സംരക്ഷണത്തിന് നിലവിലുള്ള കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ജൂണ്‍ വരെ നീട്ടിയതായി കേന്ദ്ര പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. പശ്‌ചിമഘട്ട വിജ്‌ഞാപനം അന്തിമം ആക്കുന്നതിനെക്കുറിച്ച് സംസ്‌ഥാനങ്ങളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും...
- Advertisement -