Fri, Apr 26, 2024
25.9 C
Dubai
Home Tags Higher education

Tag: higher education

സാരി നിർബന്ധമല്ല; അധ്യാപകർക്ക് ഡ്രസ് കോഡില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകളിൽ അധ്യാപകർ ഏത് വസ്‌ത്രം ധരിക്കണമെന്ന കാര്യത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്‌ഥാനത്തെ ചില കോളേജുകളിൽ ഇപ്പോഴും അധ്യാപികമാർക്ക് സാരി നിർബന്ധമാണെന്നത് ചർച്ച ചെയ്‌ത സാഹചര്യത്തിലാണ്...

വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കും; പ്രധാനമന്ത്രി

ന്യൂഡെൽഹി: വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയിൽ പഠന സൗകര്യം ഉറപ്പാക്കും. രാജ്യത്ത് ഐഐടി വിദ്യഭ്യാസം അഞ്ച് ഭാഷകളിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് സംസ്‌ഥാനങ്ങളിലെ 14 എഞ്ചിനീയറിംഗ്...

ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗ്; ആദ്യ ഇരുന്നൂറിൽ 3 ഇന്ത്യൻ സ്‌ഥാപനങ്ങൾ

ലണ്ടൻ: ക്യൂഎസ് ഏർപ്പെടുത്തിയ ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് ആദ്യ ഇരുന്നൂറിൽ മൂന്ന് സ്‌ഥാപനങ്ങൾ ഇടംപിടിച്ചു. ഫാക്കൽറ്റി സൂചകങ്ങൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ സർവകലാശാലയായി ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്...

സർവകലാശാല പരീക്ഷകൾ നീട്ടി വെക്കണം; നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി വെക്കാൻ നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയത്. കോവിഡ് രണ്ടാം വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ...

ടിവി ചാനല്‍ ആരംഭിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ സ്വതന്ത്ര്യ ടിവി ചാനല്‍ തുടങ്ങുന്നു. യുജിസിയുടെ നിയന്ത്രണത്തിലുള്ള എഡ്യൂക്കേഷനല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന്റെ (ഇഎംഎംആര്‍സി) നേതൃത്വത്തിലാണ് ചാനല്‍ ആരംഭിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന രീതിയിലാണ് ചാനലിന്റെ...
- Advertisement -