Sat, Apr 27, 2024
27.5 C
Dubai
Home Tags Kerala High Court new instruction

Tag: Kerala High Court new instruction

കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ; മലയാളത്തിൽ വിധി എഴുതി ഹൈക്കോടതി

കൊച്ചി: കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്‌റ്റിസിന്റെ ഡിവിഷൻ ബെഞ്ചാണ് മലയാളത്തിൽ കോടതിവിധി എഴുതിയത്. രണ്ടു ഉത്തരവുകളാണ് പരീക്ഷണ അടിസ്‌ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. രാജ്യത്തെ...

പെൺകുട്ടികളുടെ ഹോസ്‌റ്റലിലെ രാത്രികാല നിയന്ത്രണം ലിംഗവിവേചനമാണ്; ഹൈക്കോടതി

കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്‌ഥയുടെ ഭാഗമാണെന്നും ഹൈക്കോടതി ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. സുരക്ഷയുടെ പേരില്‍ വിദ്യാർഥിനികൾ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം...

പോലീസ് ‘ഭാഷ’ വേണ്ട; ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ജനങ്ങളോട് ഇടപഴകുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഇതിന് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു. തൃശൂർ ചേർപ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട അതിക്രമ...

നോക്കുകൂലി കേരളത്തിൽ നിന്നും തുടച്ചുനീക്കണം; ഹൈക്കോടതി

കൊച്ചി: ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും, കേരളത്തെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്‌റ്റിസ് ദേവന്‍...

കീഴ്‌ക്കോടതി ജഡ്‌ജിമാർക്ക് ഉൾപ്പടെ സമൂഹ മാദ്ധ്യമങ്ങളിൽ പെരുമാറ്റചട്ടം

കൊച്ചി: ജില്ലാ ജഡ്‌ജിമാർ ഉൾപ്പെടെ എല്ലാ കീഴ്‌ക്കോടതി ജഡ്‌ജിമാർക്കും ഹൈക്കോടതിയി അടക്കമുള്ള എല്ലാ കോടതികളിലെ ജീവനക്കാർക്കും സമൂഹ മാദ്ധ്യങ്ങളിൽ പെരുമാറ്റച്ചട്ടവുമായി ഹൈക്കോടതി ഭരണവിഭാഗം. സർക്കാരിനെയും കോടതികളെയും നിരുത്തരവാദപരമായി വിമർശിക്കുന്നത്‌ ഒഴിവാക്കണമെന്നതാണ്‌ പ്രധാന നിർദേശം....

ഇനിമുതല്‍ ഹരജികളും സത്യവാങ്മൂലവും എ ഫോര്‍ പേപ്പറുകളില്‍; നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: പേപ്പര്‍ ഉപയോഗം കുറക്കാന്‍ നിര്‍ദേശവുമായി ഹൈക്കോടതി. ഇനിമുതല്‍ ഹരജികളും സത്യവാങ്മൂലവും എ ഫോര്‍ പേപ്പറുകളില്‍ ഫയല്‍ ചെയ്യാമെന്ന ഉത്തരവ് ഇറക്കിയിരിക്കുകയാണ് കോടതി. ഇതോടെ നിലവിലുള്ള ലീഗല്‍ സൈസ് പേപ്പറുകള്‍ ഇനി ഹൈക്കോടതിയില്‍...
- Advertisement -