Tag: KSEB Officers’ Association
ട്വിന്റി-20 മൽസരം നടക്കേണ്ട സ്‌റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ
തിരുവനന്തപുരം: ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വിന്റി-20 മൽസരം നടക്കേണ്ട സ്‌റ്റേഡിയത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതർ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതിയാണ് രണ്ടരകോടിയോളം കുടിശിക അടക്കാത്തതിനാൽ കെഎസ്ഇബി വിച്ഛേദിച്ചത്.
2 കോടി 36...
രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാൻ
തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനെ മാറ്റി. ഡോ. ബി അശോകിനെയാണ് മാറ്റിയത്. അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയര്‍മാനാവും. ബി അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി...
കെഎസ്ഇബിയിലെ തർക്കം ഒത്തുതീർപ്പായി; സമരം പിൻവലിച്ചു
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ഓഫിസേഴ്സ് അസോസിയേഷനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. കെഎസ്ഇബിയിൽ സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം സെക്രട്ടറി ഉറപ്പു നൽകിയിട്ടുണ്ടെന്നും ചർച്ച വിജയകരമാണെന്നും ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.
ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സ്‌ഥലംമാറ്റം...
കെഎസ്ഇബി തർക്ക പരിഹാരം; ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും
തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരത്തിനായി ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ചർച്ച നടക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമെടുക്കും. തൊഴിലാളി യൂണിയനുകളും ചെയർമാനുമായുള്ള...
കെഎസ്ഇബി തർക്കം; ഇന്ന് വീണ്ടും മന്ത്രിതല ചർച്ച
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ഓഫിസേഴ്സ് അസോസിയേഷനും തമ്മിലുള്ള തർക്കം പരിഹരിക്കാനായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ച. ഉച്ചക്ക് 12 മണിക്ക് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ ഊർജവകുപ്പ് പ്രിൻസിപ്പൽ...
വൈദ്യുതി പ്രതിസന്ധി; ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവെക്കാൻ കെഎസ്‌ഇബി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി കാരണം ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവെക്കുമെന്ന് കെഎസ്‌ഇബി. ഊർജ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ അച്ചടക്ക നടപടികൾ നിർത്തിവെക്കുന്നതായി കെഎസ്‌ഇബി അറിയിച്ചു. ഇതിനിടെ സംസ്‌ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും,...
സ്‌ഥലം മാറ്റപ്പെട്ട നേതാക്കൾ നാളെ ജോലിയിൽ പ്രവേശിക്കും; കെഎസ്‌ഇബി സമരം ഒത്തുതീർപ്പിലേക്ക്
തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ പ്രശ്‌നങ്ങൾക്ക് താൽകാലിക ആശ്വാസം. സ്‌ഥലം മാറ്റപ്പെട്ട ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ നാളെ തിരികെ ജോലിയിൽ പ്രവേശിക്കും. തുടർ പ്രക്ഷോഭ പരിപാടികൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മെയ് അഞ്ചിന് നടത്തുന്ന ചർച്ചയിൽ...
കെഎസ്ഇബി തർക്കം കൂടുതൽ രൂക്ഷമാകുന്നു; സ്‌ഥലം മാറ്റ ഉത്തരവ് അംഗീകരിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബി ബോർഡ് അസോസിയേഷനും ചെയർമാനും തമ്മിലുള്ള ചർച്ച കൂടുതൽ രൂക്ഷമാകുന്നു. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം, ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നുണ്ട്. പ്രതികാര നടപടി പിൻവലിക്കണമെന്ന ആവശ്യത്തിന് ഓഫിസേഴ്‌സ് അസോസിയേഷൻ...