Tue, Apr 30, 2024
31.8 C
Dubai
Home Tags Lakshadweep issue

Tag: Lakshadweep issue

രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

കൊച്ചി : രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. അഞ്ചംഗ കവരത്തി പോലീസ് സംഘം കൊച്ചിയിൽ എത്തിയാണ് ചോദ്യം ചെയ്യുന്നത്. മുൻകൂട്ടി അറിയിക്കാതെയും,...

ലക്ഷദ്വീപ് സന്ദർശനം; ഇടത് എംപിമാരുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപിൽ സന്ദർശനാനുമതി നിഷേധിച്ചതിന് എതിരെ ഇടത് എംപിമാർ സമർപ്പിച്ച ഹരജിയും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദ്വീപ് നിവാസി സമർപ്പിച്ച ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംപിമാരുടെ ഹരജി കഴിഞ്ഞ ദിവസം...

ലക്ഷദ്വീപിന് സംസ്‌ഥാന പദവി നൽകണം; ബിനോയ്‌ വിശ്വം

കൊച്ചി: ലക്ഷദ്വീപിന് സംസ്‌ഥാന പദവി കൊടുക്കണം എന്ന ആവശ്യം ശക്‌തിപ്പെടുകയാണെന്ന് ബിനോയ് വിശ്വം എംപി. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയും അതിന്റെ ഭരണഘടനാ സ്‌ഥാപനങ്ങളും ദ്വീപില്‍ ഉണ്ടാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്...

ലക്ഷദ്വീപ് സന്ദര്‍ശനം; കോണ്‍ഗ്രസ് എംപിമാര്‍ക്ക് അനുമതി നിഷേധിച്ചു

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടിയ കോണ്‍ഗ്രസ് എംപിമാരുടെ അപേക്ഷ തള്ളി. ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് കളക്‌ടര്‍ സന്ദർശനാനുമതി നിഷേധിച്ചത്. എംപിമാരുടെ സന്ദര്‍ശനം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകരാൻ...

ഐഷ സുൽത്താനക്ക് എതിരെയുള്ള രാജ്യദ്രോഹക്കേസ്; റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : ഐഷ സുൽത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. കേസന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷ സുൽത്താനയുടെ ആവശ്യം കോടതി തള്ളുകയും ചെയ്‌തു. തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന...

രാജ്യദ്രോഹക്കേസ് റദ്ദാക്കണം; ഐഷ സുൽത്താനയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഐഷ സുൽത്താന സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറും, കേസിൻമേൽ തുടർന്നുള്ള നടപടികളും റദ്ദാക്കണമെന്നാണ് ഹരജിയിൽ ഐഷ സുൽത്താന...

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾ; ഹരജി കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്ക് എതിരായ ഹരജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദ്വീപിലെ നടപടികൾ സംബന്ധിച്ച് അഡ്‌മിനിസ്‌ട്രേഷൻ ഹൈക്കോടതിയിൽ വിശദീകരണം നൽകുമെന്നാണ് വിവരം. നേരത്തെ ഹരജി പരിഗണിച്ച കോടതി അഡ്‌മിനിസ്‌ട്രേഷന്റെ രണ്ട്...

ലക്ഷദ്വീപ്; തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കാൻ നിർദ്ദേശം, സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി : ലക്ഷദ്വീപിൽ കടൽ തീരത്തോട് ചേർന്നുള്ള സ്‌ഥലങ്ങളിലെ വീടുകൾ പൊളിച്ചു മാറ്റാനുള്ള ഭരണകൂടത്തിന്റെ തീരുമാനം സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ വീടുകൾ പൊളിച്ചു മാറ്റരുതെന്ന് കോടതി നിർദേശം...
- Advertisement -