Mon, Apr 29, 2024
28.5 C
Dubai
Home Tags Loka Jalakam_Afghanistan

Tag: loka Jalakam_Afghanistan

മതഭ്രാന്തുമായി താലിബാൻ; അഫ്‌ഗാനിലെ പെൺപ്രതിമകളുടെ തലയറുത്തു

കാബൂൾ: തുണിക്കടകളിലെ സ്‌ത്രീ രൂപത്തിലുള്ള ഡമ്മികളുടെ തലയറുത്ത് താലിബാൻ. 'അള്ളാഹു അക്‌ബർ' എന്ന് വിളിച്ച് പറഞ്ഞ് താലിബാൻ തീവ്രവാദികൾ ഡമ്മികളുടെ തലയറുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്‌ലാമിന് നിഷിദ്ധമായ വിഗ്രഹങ്ങളെ പോലെയാണ്...

അഫ്‌ഗാനിലേക്ക് കോവിഡ് വാക്‌സിൻ എത്തിച്ച് ഇന്ത്യ

ഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലേക്ക് 5,00,000 ഡോസ് കോവാക്‌സിൻ അയച്ച് ഇന്ത്യ. ശനിയാഴ്‌ച കാബൂളിലെ ഇന്ദിര ഗാന്ധി ആശുപത്രിക്ക് വാക്‌സിൻ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 5,00,000 ഡോസുകൾ കൂടി വരുന്ന ആഴ്‌ചകളിൽ അയക്കുമെന്നും മന്ത്രാലയം...

അഫ്ഗാന്‍ വിടാനുള്ള തീരുമാനം സമയോചിതം; അഷ്‌റഫ് ഗനി

കാബൂള്‍: അഫ്ഗാന്‍ വിടാനുള്ള തീരുമാനം സമയോചിതമെന്ന് അഫ്ഗാനിസ്‌ഥാന്‍ മുന്‍പ്രസിഡണ്ട് അഷ്‌റഫ് ഗനി. വ്യാഴാഴ്‌ച ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗനിയുടെ പ്രതികരണം. താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ കഴിഞ്ഞ ഓഗസ്‌റ്റിലാണ് ഗനി രാജ്യം വിട്ടത്. ‘താന്‍...

പുരുഷ കുടുംബാംഗം കൂടെയില്ലെങ്കിൽ സ്‍ത്രീകൾക്ക് യാത്രാനുമതിയില്ല; താലിബാൻ

കാബൂള്‍: അഫ്‌ഗാനിൽ പുരുഷൻമാരായ ബന്ധുക്കളുടെ കൂടെയല്ലാതെ സ്‍ത്രീകളെ അധികദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍. ഞായറാഴ്‌ചയാണ് താലിബാന്‍ ഇത് സംബന്ധിച്ച് പ്രസ്‌താവന നടത്തിയത്. ചെറിയ ദൂരപരിധിക്കപ്പുറം അല്ലാതെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത...

‘ഞങ്ങളുടെ പണം തിരികെ തരൂ’; കാബൂളിൽ യുഎസ് എംബസിക്ക് മുന്നിൽ പ്രതിഷേധം

കാബൂള്‍: അഫ്ഗാനിസ്‌ഥാന്റെ തടഞ്ഞുവെച്ച സ്വത്തുക്കള്‍ റിലീസ് ചെയ്യണമെന്നാശ്യപ്പെട്ട് അമേരിക്കന്‍ എംബസിക്ക് മുന്നിൽ പ്രതിഷേധം. കാബൂള്‍ നഗരത്തിലൂടെ നൂറുകണക്കിന് വരുന്ന പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തുകയാണ്. ‘ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കൂ’, ‘തടഞ്ഞു വെച്ചിരിക്കുന്ന ഞങ്ങളുടെ പണം...

അഫ്ഗാനുമേൽ സമ്മർദ്ദം ചെലുത്തും; വനിതാ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് പിസിബി ചെയര്‍മാന്‍

കറാച്ചി: അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ റമീസ് രാജ. വനിതാ താരങ്ങളെ വീണ്ടും കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ താലിബാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് റമീസ്...

ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്തിയില്ല; അഫ്‌ഗാനില്‍ ഡോക്‌ടറെ താലിബാന്‍ വെടിവെച്ച് കൊന്നു

കാബൂള്‍: പോലീസ് ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്താത്തതിന്റെ പേരില്‍ ഡോക്‌ടറെ താലിബാന്‍ സൈന്യം വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്. 33 വയസുകാരനായ അമ്രുദ്ദീന്‍ നൂറി ആണ് കൊല്ലപ്പെട്ടത്. അഫ്‌ഗാനിസ്‌ഥാനിലെ ഹെറത് പ്രവിശ്യയിലാണ് സംഭവം. പോലീസ് സെക്യൂരിറ്റി ചെക്ക്‌പോസ്‌റ്റില്‍...

അഫ്ഗാനിൽ കടുത്ത ഭക്ഷ്യക്ഷാമം; മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നു

കാബൂള്‍: താലിബാൻ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്‌ഥാൻ നേരിടുന്നത് വലിയ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്. ഫണ്ടിന്റെ അഭാവവും ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും കാരണം, രാജ്യത്ത് നിലനില്‍പിനായി മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായാണ് ഏറ്റവും പുതിയ...
- Advertisement -