Fri, Apr 26, 2024
33 C
Dubai
Home Tags Neeleshwaram

Tag: Neeleshwaram

നീലേശ്വരം ബജറ്റ്: വികസനത്തിന് 68 കോടി ചെലവഴിക്കും; 2010മുതലുള്ള സ്‌ഥിരം തട്ടിപ്പെന്ന് പ്രതിപക്ഷം

കാസർഗോഡ്: നീലേശ്വരം നഗരസഭയുടെ സമഗ്രവികസനത്തിന് 70 കോടിരൂപ വരവും 68 കോടി ചെലവും പ്രതീക്ഷിക്കുന്ന 2022 - 23 വർഷത്തേക്കുള്ള പുതിയ ബജറ്റ് അവതരിപ്പിച്ച് വൈസ് ചെയർമാൻ പിപി മുഹമ്മദ് റാഫി. എന്നാൽ,...

നീലേശ്വരം വികസനം; സർവകക്ഷി സംഘം കൂടുതൽ ഇടപെടൽ നടത്തും -പിപി മുഹമ്മദ് റാഫി

കാസർഗോഡ്: നീലേശ്വരം താലൂക്കിന്റെ ആവശ്യങ്ങൾ സംസ്‌ഥാന സർക്കാറിന് മുന്നിൽ നേരിട്ട് അവതരിപ്പിക്കുന്നതിന് സർവകക്ഷി സംഘത്തെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് മുതിർന്ന സിപിഎം നേതാവും നീലേശ്വരം നഗരസഭാ വൈസ് ചെയർമാനുമായ പിപി മുഹമ്മദ് റാഫി അറിയിച്ചു. വർഷങ്ങൾ...

നീലേശ്വരം റെയിൽവേ സ്‌റ്റേഷനിലെ ഗാന്ധിശിൽപം കൈതപ്രം നാടിന് സമർപ്പിച്ചു

കാസർഗോഡ്: ജില്ലയിലെ നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ സ്‌ഥാപിച്ച ഗാന്ധിശിൽപം പത്‌മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഓൺലൈൻ വഴി നാടിന് സമർപ്പിച്ചു. സ്വാതന്ത്ര്യസമര കാലത്ത് മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ഗാന്ധിജി വന്നിറങ്ങിയ സ്‌റ്റേഷൻ എന്ന നിലയിലാണ്...

ഇഎംഎസിന്റെ നിയമസഭാ മണ്ഡലം ‘നീലേശ്വരം’ പുനഃസ്‌ഥാപിക്കണം; ആവശ്യം ശക്‌തമാകുന്നു

കാസർഗോഡ്: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മൽസരിച്ചു ജയിച്ച നിയമസഭാ മണ്ഡലം പുനഃസ്‌ഥാപിക്കണം എന്ന ആവശ്യം സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്ന് ശക്‌തമാകുന്നു. നീലേശ്വരം നിവാസികളുടെ സാമൂഹിക മാദ്ധ്യമ പേജുകളിൽ ഈ വിഷയം സജീവ...

വിവാഹ രജിസ്‌റ്റർ കാണാതായ സംഭവം; നീലേശ്വരം നഗരസഭാ ജീവനക്കാരിയെ സ്‌ഥലംമാറ്റും

കാസർഗോഡ്: നീലേശ്വരം നഗരസഭാ ഓഫിസിൽ നിന്ന് വിവാഹങ്ങളുടെ രജിസ്‌റ്റർ കാണാതായ സംഭവത്തിൽ വനിതാ ഹെൽത്ത് ഇൻസ്‌പെക്‌ടറെ സ്‌ഥലം മാറ്റാൻ തീരുമാനം. കൂടാതെ, ഒരു വർഷത്തെ ഇൻക്രിമെന്റ് തടഞ്ഞുവെക്കാനും നിർദ്ദേശമുണ്ട്. 2016 മുതൽ 2019...

നീലേശ്വരം ജ്വല്ലറി കവർച്ചാ ശ്രമം; നിർണായക വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം

നീലേശ്വരം: കുഞ്ഞിമംഗലം ജ്വല്ലറി കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട്  പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം. ഒന്നര ലക്ഷം രൂപ വിലവരുന്ന അത്യാധുനിക രീതിയിലുള്ള ഇലക്‌ട്രിക്കൽ കട്ടിങ് മെഷീനാണ് പ്രതികൾ കവർച്ചക്കായി ഉപയോഗിച്ചിരുന്നത്....

കോടികളുടെ നഷ്‌ടം; പോലീസ് സ്റ്റേഷനില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ലേലത്തിന്

കാസര്‍കോട്: ജില്ലയിലെ പോലീസ് സ്റ്റേഷന്‍ വളപ്പുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കാന്‍ നടപടി ആരംഭിച്ചു. ആഭ്യന്തര വകുപ്പ് സംഘടിപ്പിക്കുന്ന കേന്ദ്രീകൃത ലേലത്തിലാണ് കേസ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ലേലം ചെയ്‌ത്‌ ഒഴിവാക്കുന്നത്. പാലക്കാട്ടുള്ള ഒരു...
- Advertisement -