Sat, Apr 27, 2024
29.3 C
Dubai
Home Tags Patanjali

Tag: Patanjali

വ്യാജ പരസ്യം; പതഞ്‌ജലിയുടെ ‘മാപ്പ്’ മൈക്രോ സ്‌കോപ്പ്‌ വെച്ച് നോക്കേണ്ടി വരുമോ?

ന്യൂഡെൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പതഞ്‌ജലിയുടെ 'മാപ്പ്' മൈക്രോ സ്‌കോപ്പ്‌ വെച്ച് നോക്കേണ്ടി വരുമോയെന്ന് പരിഹസിച്ചു സുപ്രീം കോടതി. സാധാരണ പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന അത്ര വലിപ്പത്തിലാണോ...

വ്യാജ പരസ്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു; പതഞ്‌ജലിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: വ്യാജ പരസ്യ വിവാദ കേസിൽ യോഗാഗുരു രാംദേവിന്റെ ഉടമസ്‌ഥതയിലുള്ള പതഞ്‌ജലി കമ്പനിക്കെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര സർക്കാർ. തെറ്റായ അവകാശ വാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്‌ജലിക്ക് മുന്നറിയിപ്പ്...

പതഞ്‌ജലി ഗ്രൂപ്പിന്റെ വരുമാനം 30,000 കോടി കടന്നു

ന്യൂഡെൽഹി: ഹരിദ്വാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനി പതഞ്‌ജലിയുടെ വരുമാനം 30,000 കോടി കടന്നതായി സ്‌ഥാപകനും, ഓഹരി ഉടമയുമായ രാംദേവ്. 2020-21 സാമ്പത്തിക വർഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. ഇൻഡോർ ആസ്‌ഥാനമായി...

അലോപ്പതിക്കെതിരെ വ്യാജ പ്രചാരണം; രാംദേവിനെതിരെ കേസെടുത്ത് പോലീസ്

റായ്‌പൂർ: കോവിഡ്​ ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന അലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യോഗ ഗുരു രാംദേവിനെതിരെ പോലീസ്​ കേസെടുത്തു​. വ്യാഴാഴ്​ചയാണ്​ ഛത്തീസ്​ഗഢിലെ റായ്‌പൂർ പോലീസ്​​ രാംദേവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. ഇന്ത്യന്‍ മെഡിക്കല്‍...

പതഞ്‌ജലി കടുകെണ്ണയിൽ മായമുണ്ടെന്ന് കണ്ടെത്തൽ; ബാബ രാംദേവിന്റെ ഫാക്‌ടറി പൂട്ടിച്ചു

രാജസ്‌ഥാൻ: യോഗഗുരു രാംദേവിന്റെ ഉടമസ്‌ഥതയിലുള്ള പതഞ്‌ജലി കമ്പനി പുറത്തിറക്കുന്ന കടുകെണ്ണയിൽ മായമുണ്ടെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് രാജസ്‌ഥാനിലെ അൽവാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കടുകെണ്ണ ഉൽപാദന ഫാക്‌ടറി പൂട്ടിച്ചു. അൽവാർ ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥരെത്തിയാണ്...

കൊറോണിലിന് കോവിഡ് ഭേദമാക്കാൻ കഴിയുമെന്ന് വീണ്ടും; പതഞ്‌ജലിയുടെ ഗവേഷണ പ്രബന്ധം പ്രകാശനം ചെയ്‌തു

ന്യൂഡെൽഹി: പതഞ്‌ജലി അവതരിപ്പിച്ച ആയുർവേദ മരുന്നിന് കോവിഡ് 19നെ സുഖപ്പെടുത്താൻ ശേഷിയുണ്ടെന്ന് സ്‌ഥാപിക്കുന്ന ആദ്യ ഗവേഷണ പ്രബന്ധം പതഞ്‌ജലി സ്‌ഥാപകൻ ബാബാ രാംദേവ് പ്രകാശനം ചെയ്‌തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, ഹർഷ് വർധൻ...

ബാബ രാംദേവിന്റെ വ്യാജ കോവിഡ് മരുന്ന്; ട്രേഡ് മാർക്ക് വിധി തള്ളി ഹൈക്കോടതി

ചെന്നൈ: 'കൊറോണിൽ' എന്ന ട്രേഡ് മാർക്ക് ഉപയോഗിക്കുന്നതിന് ബാബാ രാംദേവിന്റെ പതഞ്‌ജലി ആയുർവേദ കമ്പനിക്കോ മറ്റുള്ളവർക്കോ കുത്തക അവകാശപ്പെടാൻ സാധിക്കില്ല എന്നും 'കൊറോണിൽ' ഉപയോഗിക്കാനുള്ള കുത്തകാവകാശം മറ്റൊരു കമ്പനിക്ക് നൽകിയ സിംഗിൾ ബെഞ്ച്...

പതഞ്‌ജലി ഉള്‍പ്പടെ പ്രമുഖ ബ്രാന്റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനെന്ന് കണ്ടെത്തല്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ ബ്രാന്റുകളായ പതഞ്‌ജലി, ഡാബര്‍, സാന്ദു തുടങ്ങിയവ വില്‍ക്കുന്നത് മായം കലര്‍ന്ന തേന്‍ എന്ന് കണ്ടെത്തല്‍. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിയോണ്‍മെന്റ് (സിഎസ്ഇ) ആണ് ചൈനീസ് ഷുഗര്‍ ചേര്‍ത്ത...
- Advertisement -