Thu, May 9, 2024
32 C
Dubai
Home Tags Prime Minister Meeting

Tag: Prime Minister Meeting

രാജ്യത്തെ കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്ന്; പ്രധാനമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നാണെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം...

രാജ്യത്ത് 1500 പുതിയ ഓക്‌സിജൻ പ്ളാന്റുകൾ; ദൗർലഭ്യം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി : മൂന്നാം തരംഗ സാധ്യതകൾ കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം, ഓക്‌സിജൻ ലഭ്യത...

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ഇന്ന് വൈകുന്നേരം 5ന്

ന്യൂഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. നിലവിൽ രാജ്യത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം കുറയുന്ന പശ്‌ചാത്തലത്തിലാണ്‌ പ്രധാനമന്ത്രി...

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെ ‘യാസ്’ ചുഴലിക്കാറ്റായി മാറും

ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലില്‍ രൂപംകൊണ്ട ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി. നാളെ രാവിലെയോടെ 'യാസ്' ചുഴലിക്കാറ്റായി മാറും. മെയ്‌ 26ആം തീയതി രാവിലെയോടെ പശ്‌ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരത്ത് എത്തി പാരദ്വീപിനും സാഗർ ദ്വീപിനും...

യാസ് ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും

ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വകുപ്പുതല ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും, മറ്റ് മന്ത്രിമാരും ചർച്ചയിൽ...

സംസ്‌ഥാനങ്ങൾക്ക് പൂർണ പിന്തുണ; ഒരുമിച്ച് നിൽക്കാമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്‌ഥാനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. സ്‌ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയും ആവശ്യമായ ഉപദേശ...

വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാന്‍ കഴിയില്ല; കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ എപ്പോഴെത്തുമെന്ന് വ്യക്‌തമാക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. കേരളം ഉള്‍പ്പടെയുള്ള എട്ട് സംസ്‌ഥാനങ്ങളിലെ...
- Advertisement -