Fri, Apr 26, 2024
32 C
Dubai
Home Tags Samastha

Tag: Samastha

വെള്ളിയാഴ്‌ചത്തെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം; കത്തയച്ച് സമസ്‌ത

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ വെള്ളിയാഴ്‌ച (ഏപ്രിൽ 26) നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്‌ലിം ലീഗിന് പിന്നാലെ സമസ്‌തയും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്‌ചയിക്കണമെന്ന് സമസ്‌ത കേരള...

സ്‌ത്രീവിരുദ്ധ പരാമർശം; സമസ്‌ത നേതാവിനെതിരെ പോലീസിൽ പരാതി നൽകി വിപി സുഹറ

കോഴിക്കോട്: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ സമസ്‌ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പോലീസിൽ പരാതി നൽകി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വിപി സുഹറ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഉമർ...

സമസ്‌ത നേതാവിന്റെ സ്‌ത്രീവിരുദ്ധ പരാമർശം; തട്ടം ഊരി പ്രതിഷേധിച്ചു വിപി സുഹറ

കോഴിക്കോട്: സമസ്‌ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരായ പരാമർശത്തിൽ പ്രതിഷേധിച്ചു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായി വിപി സുഹറ. നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിൽ...

‘മതപരമായ തത്വങ്ങൾക്ക് എതിരാണ് കമ്യൂണിസം, ലക്ഷ്യം വോട്ട് ബാങ്ക്’; സമസ്‌ത

മലപ്പുറം: മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗം കെ അനിൽ കുമാറിന്റെ പ്രസ്‌താവനക്കെതിരെ സമസ്‌ത രംഗത്ത്. (CPM Controversy on Muslim Girls) സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായെന്ന് സമസ്‌ത...

ഏക സിവിൽ കോഡ്; തുടർസമര പരിപാടികൾക്ക് സമസ്‌ത- ഇന്ന് സ്‌പെഷ്യൽ കൺവെൻഷൻ

കോഴിക്കോട്: ഏക സിവിൽ കോഡിൽ തുടർസമര പരിപാടികളുമായി സമസ്‌ത. ഇന്ന് കോഴിക്കോട് സ്‌പെഷ്യൽ കൺവെൻഷൻ ചേരും. സിവിൽ കോഡിൽ എതിർപ്പ് അറിയിച്ചു നേരത്തെ തന്നെ സമസ്‌ത രംഗത്തെത്തിയിരുന്നു. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത്...

സ്‌പോർട്‌സ് വേറെ, മതം വേറെ; സമസ്‌തയെ തള്ളി കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ

തിരുവനന്തപുരം: നാട് ലോകകപ്പ് ഫുട്‌ബോൾ ലഹരിയിലായിരിക്കുമ്പോൾ താരാരാധന പാടില്ലെന്ന സമസ്‌തയുടെ നിലപാട് തള്ളി സംസ്‌ഥാന കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. സ്‌പോർട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടന്നും കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ലോ​ക​ക​പ്പ് ​തു​ട​ങ്ങി​യ​ശേ​ഷം​ ​വിശ്വാസികൾ​...

സമസ്‌തക്കെതിരെ വീണ്ടും ഗവർണർ; നിലപാട് അംഗീകരിക്കാനാവില്ല

തിരുവനന്തപുരം: സമസ്‌തക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കി വിട്ടത് അംഗീകരിക്കാനാവില്ലെന്ന് ഗവർണർ പറഞ്ഞു. സമസ്‌തയുടെ നിലപാടിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ഗവർണർ അറിയിച്ചു. സ്‌ത്രീകളെ...

പൊതുവേദിയിൽ വിദ്യാർഥിനിയെ അപമാനിച്ച സംഭവം; ന്യായീകരിച്ച് സമസ്‌ത

കോഴിക്കോട്: പൊതുവേദിയില്‍ വിദ്യാർഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്‌ത. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. പെൺകുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ...
- Advertisement -