Mon, Apr 29, 2024
37.5 C
Dubai
Home Tags Santhwana Sparsham

Tag: Santhwana Sparsham

ദ്വീപ് ജനതയെ ഭീതി മുക്‌തമാക്കാന്‍ ഇടപെടണം; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കാന്തപുരം

കോഴിക്കോട്: ലക്ഷദ്വീപില്‍ അഡ്‌മിനിസ്ട്രേറ്ററുടെ ജനജീവിതം ദുസഹമാക്കുന്ന നടപടികളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഭാഷാപരമായും ഭൂമിശാസ്‌ത്രപരമായും കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷദ്വീപ്, കുറ്റകൃത്യങ്ങള്‍...

അട്ടപ്പാടി റോഡ് നിർമാണം; നടപടി വേഗത്തിലാക്കാൻ നിർദേശം

പാലക്കാട്: അട്ടപ്പാടി ആനവായ് ഊരിൽ നിന്നും തുഡുക്കി - ഗലസി റോഡ് നിർമാണം വേഗത്തിലാക്കാൻ മന്ത്രിതല നിർദേശം. റോഡ് നിർമാണത്തിനുള്ള തുക അനുവദിക്കാൻ നടപടി സ്വീകരിക്കുന്നതിന് പട്ടികവർഗ വകുപ്പ് ഡയറക്‌ടർക്ക് മന്ത്രി വിഎസ്...

സാന്ത്വനസ്‌പർശം രണ്ടാം ദിനം; ഷൊർണൂരിൽ നടന്ന അദാലത്തിൽ അനുവദിച്ചത് 1 കോടി 13 ലക്ഷം...

പാലക്കാട്: ഷൊർണൂരിൽ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ സാന്ത്വനസ്‌പർശം രണ്ടാംദിന പരാതി പരിഹാര അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന ധനസഹായമായി അനുവദിച്ചത് 1,13,55,500 രൂപ. സിഎംഡിആർഎഫ് മുഖേന ലഭിച്ച 585 അപേക്ഷകൾക്കും...

സര്‍ക്കാര്‍ 98% വാഗ്‌ദാനങ്ങളും പൂര്‍ത്തീകരിച്ചു; മന്ത്രി വിഎസ് സുനില്‍ കുമാര്‍

പാലക്കാട്: പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളിൽ 98 ശതമാനവും പൂര്‍ത്തീകരിച്ചുവെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. 'സാന്ത്വന സ്‌പര്‍ശം' പരാതി പരിഹാര അദാലത്ത് രണ്ടാം ദിനം ഷൊര്‍ണൂരില്‍ ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി....

ദുരിതങ്ങളിൽ അതിവേഗം ആശ്വാസം എന്നതാണ് സർക്കാർ നയം; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ജനങ്ങളുടെ ദുരിതങ്ങളിൽ അതിവേഗത്തിലും ജാഗ്രതയോടെയും ഇടപെടൽ നടത്തുകയെന്ന സർക്കാർ നയമാണ് പിന്തുടരുന്നതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇതിന്റെ തുടർച്ചയായാണ്‌ സാന്ത്വന സ്‌പർശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ആറ്റിങ്ങലിൽ സാന്ത്വന സ്‌പർശം അദാലത്തിന്റെ...

മന്ത്രിമാരുടെ ജില്ലാതല അദാലത്തുകള്‍ ഇന്നു മുതല്‍

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടന്‍ പരിഹാരം കാണുന്നതിനായി 'സാന്ത്വന സ്‌പര്‍ശം' എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാതല അദാലത്തുകള്‍ക്ക് ഇന്ന് തുടക്കമാവും. ഫെബ്രുവരി 18 വരെയാണ് അദാലത്തുകൾ നടക്കുക. പരാതിക്കാരിൽ നിന്നും...

പരാതികൾ നേരിട്ട് പരിഹരിക്കുക ലക്ഷ്യം; മന്ത്രിമാരുടെ ജില്ലാതല അദാലത്തുകൾ ഫെബ്രുവരി 1 മുതൽ

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ 'സാന്ത്വന സ്‌പർശം' എന്നപേരിൽ അദാലത്തുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 1 മുതൽ 18 വരെയാണ് അദാലത്തുകൾ...
- Advertisement -