Wed, May 8, 2024
36 C
Dubai
Home Tags Thrissur Pooram In Covid Situation

Tag: Thrissur Pooram In Covid Situation

തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും; ചടങ്ങുകൾ പ്രതീകാത്‌മകം

തൃശൂർ: ആരവങ്ങളില്ലാതെ പൂര നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാത്രി സാമ്പിൾ വെടിക്കെട്ട് പ്രതീകാത്‌മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും. ചടങ്ങുകൾ കാണാൻ ആരും എത്തേണ്ടതില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്....

തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ്

തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. 18 പേരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ പൂരം...

തൃശൂർ പൂരം; കുടമാറ്റം ഒഴിവാക്കി പാറമേക്കാവ് ദേവസ്വം

തൃശൂർ : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതിനാൽ പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയതായി സെക്രട്ടറി ജി രാജേഷ് അറിയിച്ചു. ഇത്തവണ ആഘോഷപരമായല്ല പൂരം നടത്തുന്നതെന്നും, ആചാരങ്ങൾ...

തൃശൂർ പൂരം; ഒരാനയെ എഴുന്നള്ളിക്കും, ചടങ്ങിന് 50ൽ താഴെ മാത്രം ആളുകൾ

തൃശൂർ: പൂരത്തിലെ ചെറുപൂരങ്ങൾ ചടങ്ങ് മാത്രമായി നടത്താൻ തീരുമാനമായി. ആനചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങൾക്ക് പങ്കാളിത്തമുണ്ടാകില്ല. 50ൽ താഴെ ആളുകൾ മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. കൊച്ചിൻ...

തൃശൂർ പൂരം നടത്തിപ്പ്; തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന്

തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന് ചേരും. പൂരം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പ്രകാരം എങ്ങനെയാണ് നടത്തുകയെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും....

തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്താൻ സാധ്യത; പൊതുജനത്തെ ഒഴിവാക്കിയേക്കും

തൃശൂർ: പൂരം നടത്തിപ്പിൽ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങൾ. സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പൂരം ചടങ്ങുമാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ ദേവസ്വങ്ങൾ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ...

തൃശൂർ പൂരം; യോഗം വൈകി, പാസ് വിതരണം നീട്ടിവച്ചു

തൃശൂർ : പൂരത്തിന് ആളുകൾക്ക് പ്രവേശനം നൽകികൊണ്ടുള്ള പാസ് വിതരണം നീട്ടിവച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം വൈകിയതോടെയാണ് പാസ് വിതരണവും നീട്ടി വച്ചത്. ഇന്ന് രാവിലെ 10 മണി മുതൽ പാസ്...

മാനുഷിക പരിഗണന വേണം; തൃശൂര്‍ പൂരം നടത്തരുതെന്ന് പാർവതി തിരുവോത്ത്

തൃശൂര്‍: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തൃശൂർ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. ഇത്തരമൊരു സാഹചര്യത്തിൽ കുറച്ച് മാനുഷിക പരിഗണന ഉണ്ടാവുന്നത് നല്ലതാണെന്ന് പാര്‍വതി തന്റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പറഞ്ഞു....
- Advertisement -