Sat, Apr 27, 2024
27.5 C
Dubai
Home Tags Tourism Ministry

Tag: Tourism Ministry

സംസ്‌ഥാനത്ത് ‘ഡെസ്‌റ്റിനേഷൻ ചലഞ്ചി’ന് അടുത്തമാസം തുടക്കമാവും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്ന ‘ഡെസ്‌റ്റിനേഷൻ ചലഞ്ച്‌’ പദ്ധതി അടുത്തമാസം തുടങ്ങും. ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തുകളില്‍ ആകർഷകമായ ഒരു കേന്ദ്രമെങ്കിലും കണ്ടെത്തി...

വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം താഴേക്ക്

ന്യൂഡെൽഹി: ലോക സാമ്പത്തിക ഫോറം രണ്ടു വർഷത്തിലൊരിക്കൽ തയ്യാറാക്കുന്ന വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം 46ൽ നിന്ന് 54ലേക്ക് താഴ്‌ന്നു. ദക്ഷിണേഷ്യയിൽ ഇന്ത്യയാണ് ഒന്നാമത്. ഒന്നാം റാങ്ക് ജപ്പാൻ കരസ്‌ഥമാക്കിയപ്പോൾ...

സഞ്ചാരികളെ ഇതിലേ..; കേരളത്തിലെ ആദ്യ കാരവാൻ പാർക്കിന് തുടക്കമായി

ഇടുക്കി: കോവിഡ് തളർത്തിയ സംസ്‌ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകി സംസ്‌ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗമണ്ണിൽ തുറന്നു. സഞ്ചാരികൾക്കിനി സുരക്ഷിതമായി കാരവാനിൽ ഇരുന്നുകൊണ്ട് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാം. വിദേശീയർക്കും സ്വദേശീയർക്കും കേരളത്തിന്റെ...

കേരളത്തെ ടൂറിസ്‌റ്റ് സംസ്‌ഥാനമാക്കും; മന്ത്രി മുഹമ്മദ് റിയാസ്

ഡെൽഹി: കേരളത്തെ ടൂറിസ്‌റ്റ് സംസ്‌ഥാനമാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആഭ്യന്തര ടൂറിസത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുമായുള്ള കൂടിക്കാഴ്‌ചക്കായി ഡെൽഹിയിൽ എത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ...

ഇന്ത്യയിൽ വിദേശ ടൂറിസ്‌റ്റുകൾക്ക് അനുമതി

ന്യൂഡെൽഹി: വിദേശ വിനോദ സഞ്ചാരികൾക്കായി ഇന്ത്യ വാതിൽ തുറക്കുന്നു. ഈ മാസം 15 മുതൽ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന വിദേശികൾക്ക് ടൂറിസ്‌റ്റ് വിസ അനുവദിക്കും. നവംബർ 15 മുതൽ എല്ലാവർക്കും ടൂറിസ്‌റ്റ് വിസ...

സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ഇന്ത്യ; ആദ്യ അഞ്ച് ലക്ഷം പേർക്ക് സൗജന്യ വിസ

ന്യൂഡെൽഹി: കോവിഡ് കേസുകളിലുണ്ടായ കുറവ് കണക്കിലെടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസ്‌റ്റുകൾക്കായി തുറന്ന് നൽകാനൊരുങ്ങി രാജ്യം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ടൂറിസം, ഹോസ്‌പിറ്റാലിറ്റി, വ്യോമയാന...

ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി ഉടൻ പൂർത്തിയാക്കും; മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

ആലപ്പുഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യി​ലും ആ​ല​പ്പു​ഴ​യി​ലെ 'ലോ​ക​മേ ത​റ​വാ​ട്' കലാപ്രദർശന വേ​ദി തുറക്കുന്നത് വിനോദസഞ്ചാര മേ​ഖ​ലയ്‌ക്ക്​ പുത്തനുണർവ് നൽകുമെന്ന് മ​ന്ത്രി പിഎ മുഹമ്മദ് റിയാസ്. കലാപ്രദർശനത്തിന്റെ ഉൽഘാടനം ആലപ്പുഴ പോർട്ട് മ്യൂസിയം വേദിയിൽ...

വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്‌ഥാന യാത്ര അനുവദിക്കണം; ടൂറിസം മന്ത്രാലയം

ന്യൂഡെല്‍ഹി: രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്‌ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണം. അന്തര്‍ സംസ്‌ഥാന യാത്രാ മാനദണ്ഡത്തില്‍ സംസ്‌ഥാനങ്ങള്‍...
- Advertisement -