Sat, May 11, 2024
24.8 C
Dubai
Home Tags WHO on Covid Vaccine

Tag: WHO on Covid Vaccine

വാക്‌സിൻ അസമത്വം വർധിപ്പിക്കുന്നു; സമ്പന്ന രാജ്യങ്ങൾക്കെതിരെ ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്‌സിന്റെ അധിക ഡോസുകൾ നൽകാനുള്ള സമ്പന്ന രാജ്യങ്ങളുടെ നീക്കത്തിനെതിരെ വീണ്ടും ലോകാരോഗ്യ സംഘടന. ഇത്തരം നടപടികൾ വാക്‌സിൻ അസമത്വം വർധിപ്പിക്കുകയാണെന്നും മഹാമാരിയെ ഒറ്റയ്‌ക്ക്‌ മറികടക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും സംഘടന...

ഡബ്ള്യുഎച്ച്ഒയെ തള്ളി ജർമ്മനിയും ഫ്രാൻസും; സെപ്റ്റംബർ മുതൽ ബൂസ്‌റ്റർ ഡോസ് നൽകും

പാരീസ്: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഡബ്ള്യുഎച്ച്ഒ നൽകിയ നിർദ്ദേശം തള്ളി ജർമ്മനിയും, ഫ്രാൻസും. ഇരു രാജ്യങ്ങളും സെപ്റ്റംബർ മുതൽ ബൂസ്‌റ്റർ ഡോസ് ആളുകൾക്ക് നൽകി തുടങ്ങുമെന്നാണ് വ്യക്‌തമാക്കുന്നത്‌....

കോവിഡ് വാക്‌സിൻ; മൂന്നാം ഡോസുകൾ നൽകുന്നത് നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകൾക്കു പുറമേ ബൂസ്‌റ്റർ ഡോസുകൾ (മൂന്നാം ഡോസ്) നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. വാക്‌സിൻ വിതരണ നിരക്കിൽ വികസിത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം...

‘കുട്ടികൾക്ക് നൽകേണ്ട വാക്‌സിൻ ദരിദ്ര രാജ്യങ്ങൾക്ക് നൽകൂ’; സമ്പന്ന രാജ്യങ്ങളോട് ഡബ്ള്യുഎച്ച്ഒ

ജനീവ: കുട്ടികൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്‌സിൻ ദരിദ്രരാജ്യങ്ങൾക്ക് കൊടുക്കണമെന്ന് സമ്പന്നരാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടന. കൊവാക്‌സ് പദ്ധതിയിലേക്ക് വാക്‌സിൻ സംഭാവന വർധിപ്പിക്കണമെന്നും സംഘടന അഭ്യർഥിച്ചു. 'വാക്‌സിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയ സമ്പന്നരാജ്യങ്ങളിൽ അപകടസാധ്യത കുറഞ്ഞവർക്കുപോലും വാക്‌സിൻ...

വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോന്ന് ഉറപ്പില്ല; ഡബ്‌ള്യുഎച്ച്ഒ

ന്യൂഡെൽഹി: ഒക്‌ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 കോവിഡ് വൈറസ് വകഭേദം മാരകമാണെന്നും ഇത് കൂടുതൽ വ്യാപന ശേഷി ഉള്ളതാണെന്നും ലോകാരോഗ്യ സംഘടന (ഡബ്‌ള്യുഎച്ച്ഒ). നിലവിൽ ലഭ്യമാക്കിയിരിക്കുന്ന വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന കാര്യത്തിലും...

മറനീക്കി അസമത്വം; സമ്പന്ന രാജ്യങ്ങൾക്ക് ലഭിച്ചത് 83 ശതമാനം വാക്‌സിനെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലും ലോക ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഇനിയും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ലോക ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് 83...

ഇന്ത്യയുടെ സ്‌ഥിതി ഹൃദയം തകർക്കുന്നത്; 2600 ജീവനക്കാരെ അധികമാക്കി ഡബ്ല്യുഎച്ച്ഒ

ന്യൂഡെൽഹി: ഇന്ത്യയിലെ സ്‌ഥിതി ഹൃദയം തകർക്കുന്ന വേദനക്കുമപ്പുറമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം. ഇന്ത്യൻ സമയം രാത്രി 10മണിയോടെ ജനീവയില്‍ വച്ചാണ് ഡബ്ല്യുഎച്ച്ഒ വാര്‍ത്താ സമ്മേളനം നടത്തിയത്. ടെഡ്രോസ് അദാനം പറഞ്ഞതിലെ പ്രസക്‌ത...

വാക്‌സിൻ എടുക്കണോയെന്ന് ജനം തീരുമാനിക്കട്ടെ, നിർബന്ധമാക്കരുത്; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ നിർബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിൻ എടുക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ജനങ്ങളുടേത് ആവണമെന്നും ഡബ്‌ള്യൂഎച്ച്ഒ വ്യക്‌തമാക്കി. ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയനാണ്...
- Advertisement -