Wed, May 8, 2024
33.3 C
Dubai

Daily Archives: Sat, Aug 29, 2020

Vinesh Phogat Tested Covid Positive

ഖേല്‍രത്‌ന ജേതാവ് വിനേഷ് ഫോഗട്ടിന് കോവിഡ്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാര ചടങ്ങിന് ഒരു ദിവസം ബാക്കി നില്‍ക്കേ പുരസ്‌കാര ജേതാവും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഏഷ്യന്‍ കോമണ്‍ വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവ്...
Mobile_Application_Malabar News

പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് സിഐഎസ്എഫ്

ന്യൂഡല്‍ഹി: പെന്‍ഷന്‍ സംവിധാനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി 'പെന്‍ഷനേഴ്സ് കോര്‍ണര്‍' എന്ന ആപ്പ് അവതരിപ്പിച്ച് കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്). സേനയില്‍ നിന്ന് വിരമിച്ചവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സഹായിക്കുന്ന രീതിയിലാണ് ആപ്പിന്റെ...
Malabarnews_coviddeath

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം അഞ്ചായി

തിരുവനന്തപുരം : കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം അഞ്ച് ആയി. രണ്ടു പേര്‍ ആലപ്പുഴ സ്വദേശികളും മറ്റുള്ളവര്‍ കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി സ്വദേശികളുമാണ്. എടത്വ സ്വദേശി...
Malabarnews_chadwick boseman

‘ബ്ലാക്ക് പാന്തര്‍’ ഇനിയോര്‍മ്മ

ബ്ലാക്ക് പാന്തര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷക മനസില്‍ അനശ്വരമാക്കിയ ഹോളിവുഡ് നടന്‍ ചാഡ് വിക് ബോസ്മാന്‍ അന്തരിച്ചു. ലോസ് ഏയ്ഞ്ചല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 43 ആം വയസിലാണ് അദ്ദേഹം ലോകത്തോടും സിനിമാജീവിതത്തോടും...
Pulwama Anti Terror Operation

പുല്‍വാമ ഭീകരാക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു

കശ്മീര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനിടെ (ആന്റി ടെറര്‍ ഓപ്പറേഷന്‍) ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന്, ലഷ്‌കര്‍-ഇ-തൊയിബയിലെ (എല്‍ഇടി) മൂന്ന് തീവ്രവാദികളെ വെടിവെച്ച് കൊന്നു. തെക്കന്‍ കശ്മീരിലെ...
Malabarnews_london to kochi

ലണ്ടന്‍-കൊച്ചി; നേരിട്ടുള്ള ആദ്യ വിമാനസര്‍വീസ് കൊച്ചിയിലെത്തി

കൊച്ചി : വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ആദ്യ വിമാനമെത്തി. എയര്‍ ഇന്ത്യ 1186 വിമാനമാണ് 130 യാത്രക്കാരെയും കൊണ്ട് ലണ്ടനില്‍ നിന്നും കൊച്ചിയിലെത്തിയത്. ലണ്ടനില്‍ നിന്നുള്ള ആദ്യ...

റഫാല്‍ ഇനി ഇന്ത്യന്‍ വ്യോമസേനക്ക് സ്വന്തം

ചണ്ഡീഗഡ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് വിമാനങ്ങള്‍ സേനക്ക് സമര്‍പ്പിക്കുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രിയും പങ്കെടുക്കും. ജൂലൈ...
malabarnews-supremecourt

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ആദ്യ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോവിഡ് പ്രതിസന്ധി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നിയമപരമായ കാരണമല്ലെന്നാണ് കോടതി പരാമര്‍ശിച്ചത്. 'തിരഞ്ഞെടുപ്പ്...
- Advertisement -