Sat, Apr 27, 2024
31.3 C
Dubai

Daily Archives: Fri, Oct 2, 2020

Malabarnews_alappuzha beach

‘ലുക്കൊന്ന് മാറ്റാം’; അടിമുടി മാറാന്‍ ഒരുങ്ങി ആലപ്പുഴ ബീച്ച്

ആലപ്പുഴ : മുഖം മിനുക്കി അടിമുടി മാറാനൊരുങ്ങുകയാണ് ആലപ്പുഴ ബീച്ച്. ഇനി അധികം വൈകാതെ തന്നെ സഞ്ചാരികളുടെ മനം കവരാന്‍ ആലപ്പുഴ ബീച്ച് അണിഞ്ഞൊരുങ്ങും. സഞ്ചാരികളുടെ മാനസികോല്ലാസത്തിനായി കടപ്പുറത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും....
protest at jandar mandir

ജന്തർ മന്ദിറിൽ നീതി തേടി പ്രതിഷേധം; മുഖ്യമന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചന്ദ്രശേഖർ ആസാദ്

ന്യൂ ഡെൽഹി: ഹത്രസ് കൂട്ടബലാൽസംഗത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി ജന്തർ മന്ദിറിൽ പ്രതിഷേധ പ്രകടനവുമായി നൂറ് കണക്കിന് ആളുകൾ. ഭീം ആർമിയുടെ പ്രതിഷേധത്തിന് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്നു....
kerala-covid-malabarnews

കോവിഡ്; എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിരോധനാജ്‌ഞ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നാളെ മുതലാണ് ഇരു ജില്ലകളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും കര്‍ശനമായി പാലിക്കുവാന്‍ നിര്‍ദ്ദേശം...
India today award_Malabar news

ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്

ന്യൂ ഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഡെല്‍ഹി,...
Malabarnews_prithviraj

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; അമ്മ സമരം അവസാനിപ്പിച്ചു

കൊച്ചി : നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ അമ്മ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 35 ദിവസങ്ങളായി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ കുട്ടിയുടെ അമ്മ സമരം നടത്തി വരികയായിരുന്നു....
google-invest-100-billion-for-paying-news-publishers

പുതിയ ഉൽപന്നവുമായി ഗൂഗിൾ; വാർത്താ മാദ്ധ്യമങ്ങൾക്ക് 100 കോടി

പ്രസാധകര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ നേട്ടമുള്ള പുതിയ ഉല്‍പന്നം പുറത്തിറക്കാൻ ഒരുങ്ങി ഗൂഗിൾ. ന്യൂസ് ഷോകേസ് എന്ന് പേരിട്ട ഉൽപന്നത്തിന് മുന്നോടിയായി വാർത്താ മാദ്ധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിന് മൂന്ന് വര്‍ഷത്തേക്ക് 100 കോടി ഡോളറാണ് നീക്കി...
cinema theater_2020 Aug 21

സമഗ്ര പാക്കേജ് നടപ്പാക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഉടമകള്‍

കൊച്ചി: സിനിമാമേഖലക്ക് സമഗ്രപാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന (ഫിയോക്) അറിയിച്ചു. ഒക്‌ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഫിയോക് നിലപാട്...
Malabarnews_samuel koodal

139 പരാതികൾ; സാമുവല്‍ കൂടലിനെതിരെ കേസെടുത്തു

പത്തനംതിട്ട : സമൂഹമാദ്ധ്യമങ്ങളിലൂടെ കന്യാസ്‌ത്രീകളെ ആക്ഷേപിച്ചെന്ന പരാതിയില്‍ സാമുവല്‍ കൂടലിനെത്തിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ക്കെതിരെ നൂറിലധികം പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വീഡിയോ...
- Advertisement -